രാമനാട്ടുകര : കോഴിക്കോട് സിറ്റി സ്റ്റാന്റിനടുത്തുള്ള അഡ്രസ് മാളില്‍ നിന്ന് മാലിന്യം രാമനാട്ടുകര നഗരസഭയിലെ പരുത്തിപാറയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പാതയോരത്തും തള്ളിയ സംഭവത്തില്‍ നിക്ഷേപിച്ചവരെ വരുത്തിച്ച്...
കൊയിലാണ്ടി: ബുധനാഴ്ച രാവിലെ കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 25 വയസ്സ് പ്രായം, വെളുത്തനിറം, 160 Cm ഉയരം, വയലറ്റ് കളർ ഷർട്ട്. ഇയാളെക്കുറിച്ച്...
കൊയിലാണ്ടി: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സരോജിനി ദാമോദര്‍ ഫൗണ്ടേഷന്‍ പന്തലായനി ജി.എം.എല്‍.പി. സ്‌കൂളിന് അനുവദിച്ച ബാഗ്, നോട്ട് പുസ്തകങ്ങൾ എന്നിവയുടെ വിതരണം യോഗശാല ഡയറക്ടർമാരായ പ്രീത വിനോദ്, ടി....
പാലക്കാട്: നെഹ്റു ഗ്രൂപ് കോളജ് ഉടമകളുമായി ചെര്‍പ്പുളശ്ശേരിയിലെ ബി.ജെ.പി നേതാവിെന്റ വീട്ടില്‍ രഹസ്യ ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരെന്റ നടപടിക്കെതിരെ ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക്...
മുംബൈ: മുംബൈയില്‍ കനത്ത മഴയ്ക്കിടെ ചെടിക്ക് വെള്ളം നനച്ച ബിജെപി എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ പിടികൂടി പണികൊടുത്തു. ചെടിക്ക് വെള്ളമൊഴിച്ച് പരിസ്ഥിതി സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ചതാണ്...
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റ് ചെയ്ത ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍...
കൊയിലാണ്ടി: മാരാമുറ്റം തെരുവിലെ കല്ലാടൻ കണ്ടി മാതു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ചന്ദ്രശേഖരൻ (റിട്ട. റെയിൽവെ ), ശിവദാസൻ, ജയരാജൻ (റിട്ട: പന്തലായനി...
കൊയിലാണ്ടി: നഗരസഭ വിദ്യാഭ്യാസ സമിതിയും, ഗവ. ഗേള്‍സ് സ്‌കൂളും ചേര്‍ന്ന് നടത്തുന്ന മണ്‍സൂണ്‍ ലിറ്ററേച്ചര്‍ ഫെസ്റ്റ് 2017 ന്റെ ഭാഗമായി നടന്ന സാഹിത്യോത്സവം പ്രശസ്ത സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി...
തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലൈ 11ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുന്നു. വേണ്ടത്ര അടിസ്ഥാന സൗകര്യവും പഠനവും വ്യക്തതയുമില്ലാതെ നടപ്പിലാക്കിയ ജി.എസ്.ടി.യിൽ കച്ചവടക്കാരെയും...
പ്രാര്‍ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍ ഉണ്ടെന്നു പറയുന്നത് വളരെ ശരിയാണ്. വിവാഹം നടക്കാനും കുട്ടികളുണ്ടാകാനും ഭൂമിദോഷം അകറ്റാനുമെല്ലാം നമ്മള്‍ പ്രാര്‍ഥിക്കും. എന്നാല്‍ , അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് ഈ...