കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷനു സമീപം സൗപർണ്ണികയിൽ മരുതിയാട്ട് നാരായണൻ നായർ (79) നിര്യാതനായി. മൂടാടി മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റിബോർഡ് പ്രസിഡന്റായിരുന്നു. ഭാര്യ; രുഗ്മിണി (തങ്കം). മക്കൾ:...
കൊയിലാണ്ടി: പുത്തൻപുരയിൽ പരേതനായ കുഞ്ഞിക്കണാരന്റെ ഭാര്യ മാത (92) നിര്യാതയായി. മക്കൾ: നാണി, രാധ, കൃഷ്ണൻ, ശിവൻ, പുഷ്പ, ഗീത, പവിത്രൻ. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ കല്ല്യാണി (85) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രൻ, ആശ, ആനന്ദൻ, അനിത. സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ച് ലക്ഷം വീട് തങ്കമണി (76) നിര്യാതയായി. മകൻ; കിഷോർ, മരുമകൾ; രജനി. സഞ്ചനം; ശനിയാഴ്ച.
തിരുവനന്തപുരം: മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസുദ്യോഗസ്ഥന്‍ അറസ്സില്‍. പൊലീസുകാരന്‍റെ മകളായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. തിരുവനന്തപുരം SAP ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ബാഹുലേയനെയാണ് പൊലീസ്...
ദില്ലി: ത്രിപുരയിലും മേഘാലയയിലും നാഗാലന്‍ഡിലും വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ത്രിപുരയില്‍ 30 സീറ്റുകളില്‍ സിപിഐഎം ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. 28 സീറ്റുകളില്‍ ബിജെപിയും മുന്നേറുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല. സിപിഐഎമ്മിന്റെ...
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ പൗരാണിക ക്ഷേത്രമായ വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപറമ്പത്ത് ഇല്ലത്ത് ബ്രഹ്മശ്രീ...
