KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ത്രിദിന ക്യാമ്പ് പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍...

അ​ങ്ക​മാ​ലി: ന​ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ല്‍ നടന്‍ ദിലീപിന്‍റെ റിമാന്‍ഡ് ആഗസ്റ്റ്‌ 22 വരെ നീട്ടി. അ​ങ്ക​മാ​ലി ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തിയാണ് റിമാന്‍ഡ് നീട്ടിയത്. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ങ്​...

പേരാമ്പ്ര: കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴിഞ്ഞ നിര്‍ദ്ധന കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ആമ്പല്ലൂര്‍ സന്തോഷിന്റെ കുടുംബത്തെയാണ് താത്ക്കാലികമായി വീട്...

മലപ്പുറം: എടപ്പാളിന് സമീപം സംസ്ഥാന പാതയില്‍ നടുവട്ടത്ത് കാറും ചരക്കു ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. നരിപ്പറമ്പ് പുതുപ്പറമ്പില്‍...

വിഴിഞ്ഞം: വിഴിഞ്ഞത്ത് ഫിഷ് ലാന്റിംഗ് സെന്ററിന് സമീപം വിശ്രമകേന്ദ്രത്തിന്റെ മുകള്‍ നിലയില്‍ നിന്ന് മത്സ്യതൊഴിലാളിയെ നിലത്തെറിഞ്ഞുകൊന്നു. വിഴിഞ്ഞം കോട്ടപ്പുറം വടയാര്‍ പുരയിടത്തില്‍ ക്രിസ്റ്റടിമയാണ് (55) കൊല്ലപ്പെട്ടത്. സംഭവവുമായി...

താമരശ്ശേരി: രണ്ടുദിവസം മുമ്പ് ഏഴുപേരുടെ ജീവന്‍ പൊലിഞ്ഞ ദേശീയപാതയുടെ പുതുപ്പാടി ഭാഗത്ത് വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ മലപുറം നെരൂക്കിന്‍ചാലിലുണ്ടായ അപകടത്തില്‍ കാറില്‍ സഞ്ചരിച്ച ഏഴുപേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തി...

കോടഞ്ചേരി: കണ്ണോത്ത് സെയ്ന്റ് ആന്റണീസ് യു.പി. സ്കൂളില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറിവിത്ത് വിതരണത്തിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അംബിക മംഗലത്ത് സ്കൂള്‍...

കൊയിലാണ്ടി: വരകുന്നിൽ താമസിക്കും പാറക്കെട്ടിൽ അബ്ദുൾറഹിമാൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ഇക്കയ്യ. മക്കൾ: മമ്മദ് കോയ, സക്കീർ, ബഷീർ. മരുമക്കൾ: ഫാത്തിമ, ആമിന, ഹസീന.

കൊയിലാണ്ടി: അരിക്കുളം നിംമ്പൊയിൽ ചാലിൽ മീത്തൽ ചങ്ങരൻ (78) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുരേഷ് ബാബു (മേപ്പയ്യൂർ മണ്ദലം കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറി), രാജേഷ് (ബി.ജെ.പി....

കൊയിലാണ്ടി: വിയ്യൂർ ഇല്ലത്തുതാഴ നാലാം കണ്ടത്തിൽ സത്യന്റെ ഭാര്യ ബിജിന (40) നിര്യാതയായി. അമ്മ: യശോദ. മക്കൾ: ദിയാസത്യൻ, ലക്ഷ്മി, മനു സത്യൻ. സഹോദരങ്ങൾ: ഷെറീന, ഷെജിന....