ഭിന്നശേഷി കുട്ടികള്‍ക്കായി പ്രാദേശിക തെറാപ്പി യൂണിറ്റുകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍
കോഴിക്കോട്: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന പതിനാലായിരത്തോളം ഭിന്നശേഷി കുട്ടികള്‍ക്ക് പ്രാദേശികമായി തെറാപ്പി സൗകര്യങ്ങളൊരുക്കുന്ന മാജിക് ലാന്റേണല് പദ്ധതി ഓഗസ്റ്റ് ഒന്നുമുതല്‍ നടപ്പാവുന്നു. സിആര്‍സിയിലെ ഡോക്ടര്‍മാരും തെറാപ്പിസ്റ്റുകളും ജില്ലയിലെ...