വടകര: വ്യാജ രേഖയുണ്ടായിക്കി സര്‍ക്കാര്‍ പണം അപഹരിച്ചതിന് അഴിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍. ദിവസ വേതനക്കാരുടെ പേരിലും അധ്യാപിക പണം തട്ടിപ്പ് നടത്തിയതായി കണ്ടെത്തി...
കണ്ണൂര്‍ : ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവിടെ നേരത്തെതന്നെ സംഘടനാപ്രവര്‍ത്തനങ്ങള്‍...
കൊല്ലം: പിണറായിക്ക് സിപിഐയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. പിണറായി സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രംഗത്തെത്തി. രാജ്യത്ത് ബദല്‍ നയങ്ങള്‍ നടപ്പാക്കുന്ന...
കൊയിലാണ്ടി: വിയ്യൂർ മണക്കുളങ്ങര ബാലൻ നായർ (59) നിര്യാതനായി. ഭാര്യ: ശാരദ. അമ്മ: ചിരുതേയ്കുട്ടി അമ്മ. മക്കൾ; രജില, രജീഷ്, രാഗേഷ്. മരുമക്കൾ: രാജീവൻ, ദിവ്യ.
കൊയിലാണ്ടി: കോതമംഗലം ഇല്ലത്ത് താഴ മൊയ്തീൻ കുട്ടിയുടെ ഭാര്യ: നഫീസ (25) നിര്യാതയായി. മക്കൾ: മുഹമ്മദ്ദലി (ഗൾഫ്), ഹാജറ, ഹഫ്‌സത്ത്. മരുമക്കൾ: മജീദ് കൂടത്താടി, ജബ്ബാർ ഒളളൂർ,...
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ ലക്ഷ്മി അമ്മ (104) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ; വിജയൻ, മുകുന്ദൻ, പരേതനായ ബാലൻ. മരുമക്കൾ: സരോജിനി, പുഷ്പ, ശാന്ത, പരേതയായ...
പേരാമ്പ്ര: പെരുവണ്ണാമൂഴി റിസര്‍വോയറില്‍ ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വക പേരാമ്പ്ര എസ്റ്റേറ്റില്‍ 10-ാം ബ്ലോക്കില്‍ പയ്യാനിക്കോട്ട ഭാഗത്ത് വ്യാഴാഴ്ച പുലര്‍ച്ചെ എസ്റ്റേറ്റില്‍ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളാണ്...
ബാലുശ്ശേരി: ഭക്ഷണവും വെള്ളവും കിട്ടാതെ വട്ടോളി ബസാറിലെ കരുണ വന്ധ്യംകരണ യൂണിറ്റില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്ന് യൂണിറ്റ് താത്കാലികമായി അടച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍...
തിരുവനന്തപുരം: ലിത്വാന സ്വദേശി ലിഗയുടെ മരണം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിലേക്ക്. ലിഗ കണ്ടല്‍ക്കാടുകളിലേക്ക് എത്തിയ വള്ളം പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായി. ലിഗയ്ക്ക് മയക്കുമരുന്നു നല്‍കിയ ആളാണ്...
തിരുവനന്തപുരം: എസ‌്‌എസ‌്‌എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. മെയ‌് രണ്ടിനോ മൂന്നിനോ ഫലം പ്രഖ്യാപിക്കുമെന്നാണ‌് വിവരം. മാര്‍ക്കുകള്‍ അപ‌്‌ലോഡ‌് ചെയ്യുന്നതുമടക്കമുള്ള നടപടികള്‍ നാലുദിവസം കൊണ്ട‌് പൂര്‍ത്തിയാകുമെന്ന‌് പരീക്ഷാഭവന്‍ അറിയിച്ചു....
