KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെരുവെട്ടൂർ യൂണിറ്റ് ജവഹർ ബാലജനവേദിയുടെ ആഭിമുഖ്യത്തിൽ ബാലജനവേദി കുടുംബ സംഗമവും വനിതാ സ്വയംസഹായ സംഘവും രൂപീകരിച്ചു. വായനാരി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ടി.കെ പ്രിയദർശിനി അധ്യക്ഷത വഹിച്ചു....

കുറ്റ്യാടി ജലസേചന പദ്ധതിയുടെ മെയിൻ കെനാലിൽ വളിയിൽ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന കൈ കനാൽ ഒരു സൈഫൺ വഴിയാണ് അണേലക്കടവ് റോഡ് മുറിച്ചു കടക്കുന്നത്. സൈഫണിൽ സ്ഥാപിച്ചിട്ടുള്ള...

ചങ്ങനാശേരി: ചങ്ങനാശേരിയിലെ റിപ്പര്‍ മോഡല്‍ കൊലപാതകം പ്രതി പിടിയില്‍. പൊലീസ്‌ സ്റ്റേഷന് സമീപമുള്ള കടത്തിണ്ണയില്‍ കിടന്നുറങ്ങിയ വികലാംഗനായ വൃദ്ധനെ ഹോളോബ്രിക്‌സ് കൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന സംഭവത്തില്‍ വാഴപ്പള്ളി...

കൊയിലാണ്ടി: ഗോവ വിമോചനനായകനും ബി.ജെ.പി നേതാവുമായിരുന്ന എ.കെ.ശങ്കരമേനോൻ അനുസ്മരണം ബി.ജെപി .സംസ്ഥാന വൈസ് പ്രസിഡന്റെ്‌ കെ.പി.ശ്രീശൻ ഉൽഘാടനം ചെയ്തു. മറ്റു ആശയ സംഹിതകളിൽ വിശ്വസിക്കുന്നവരിൽ പോലും അംഗീകാരവും,...

പാട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ യുവാക്കളുടെ പീഡനശ്രമം. സംഭവം കണ്ട നാട്ടുകാര്‍ പ്രതികരിക്കാതെ വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജെഹാനാബാദിലാണ്...

കൊയിലാണ്ടി: 2013 ന് ശേഷം ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കുവാൻ കഴിയാത്തവർ നാളെ ഏപ്രിൽ 29ന്‌ ഞായറാഴ്ച  കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ  വെച്ച് നടക്കുന്ന ക്യാമ്പിൽ പുതുക്കാവുന്നതാണ്. കാർഡ്...

പാലക്കാട്: ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ കമ്മിറ്റി ചെയര്‍മാനെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി.  ക്ഷേമകാര്യ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമോയമാണ്‌ പാസായത്‌. അവിശ്വാസ...

കൊച്ചി: തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് . ശശീന്ദ്രന്‍ പക്ഷക്കാരനായ പി കെ രാജന്‍മാസ്റ്റര്‍ വൈസ് പ്രസിഡന്‍റ്. നെടുമ്ബാശ്ശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ്...

കോട്ടയം: 27ാമത് മുട്ടത്തു വര്‍ക്കി സാഹിത്യ അവാര്‍ഡ് കെ.ആര്‍. മീരക്ക്. 'ആരാച്ചാര്‍' എന്ന നോവലിനാണ് അവാര്‍ഡ്. 50,000 രൂപയും പ്രഫ.പി.ആര്‍.സി നായര്‍ രൂപകല്‍പന ചെയ്ത ശില്‍പവും പ്രശംസാപത്രവും...

ഡല്‍ഹി: പാര്‍ക്കിങ്ങിനെ ചൊല്ലി സഹോദരന്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കം മൂന്ന് പേരുടെ മരണത്തില്‍ കലാശിച്ചു. ഡല്‍ഹിയിലെ മോഡല്‍ ടൗണില്‍ വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തില്‍ രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍...