KOYILANDY DIARY.COM

The Perfect News Portal

ദില്ലി: യുപിയിലെ ഗാസിയാബാദില്‍ മദ്രസയില്‍ വെച്ച്‌ പീഡിപ്പിക്കപ്പെട്ട 11 വയസ്സുകാരിയുടെ കുടുംബത്തെ സിപിഐഎം നേതാക്കള്‍ സന്ദര്‍ശിച്ചു. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, മഹിളാ അസോസിയേഷന്‍ ഡല്‍ഹി സംസ്ഥാന...

കൊച്ചി: ഫോര്‍ട്ട് കൊച്ചി വൈപ്പിന്‍ ദ്വീപുകളെ ബന്ധിപ്പിക്കുന്ന റോറോ സര്‍വീസ് മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും. 16 കോടി രൂപ ചെലവില്‍ കൊച്ചി കോര്‍പ്പറേഷനാണ് റോറോ യാഥാര്‍ത്ഥ്യമാക്കുന്നത്....

ഇടുക്കി: വാഴത്തോപ്പ് മണിയാറന്‍ കുടിയില്‍ താഴത്ത് മോളത്ത് വീട്ടില്‍ ജോയി മാത്യുവിന്റെ വീടിന് സമീപത്തെ കുളത്തിലാണ് കഴിഞ്ഞ ദിവസം വിഷം കലര്‍ത്തിയത്. രാവിലെ വീട്ടിലേക്കുള്ള കുടിവെള്ളം ശേഖരിക്കാന്‍...

കോഴിക്കോട്​: തുടര്‍ച്ചയായി അപകടമുണ്ടാവുന്ന കോഴിക്കോട്- മെഡിക്കല്‍ കോളെജ്​ റൂട്ടില്‍ പഞ്ചിങ് സ്റ്റേഷന്‍ സ്ഥാപിക്കാനുമുള്ള ട്രാഫിക്​ റഗുലേറ്ററി കമ്മറ്റിയുടെ തീരുമാനത്തിന്​ കോഴിക്കോട് നഗരസഭ കൗണ്‍സില്‍ യോഗത്തിന്‍റെ അംഗീകാരം. തൊണ്ടയാട്​...

കൊയിലാണ്ടി; സാക്ഷരതാ മിഷൻ അക്ഷരസാഗരം ക്ലാസ് സംഘടിപ്പിച്ചു. പന്തലായനി ജി.എം.ൽെ.പി സ്‌കൂളിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ്...

ചങ്ങനാശേരി: വൃദ്ധന്റെ മൃതദേഹം തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കണിയാന്‍ ഗോപിയെന്ന് വിളിക്കുന്ന...

കൊയിലാണ്ടി; പന്തലായനി കേളോത്ത് ചിക്കുനിവാസിൽ വാസുദേവൻ (62) നിര്യാതനായി. പരേതരായ എടക്കണ്ടി കുഞ്ഞിരാമൻ നായരുടേയും, ചിരുതക്കുട്ടി അമ്മയുടേയും മകനാണ്. ഭാര്യ: ഇന്ദിര. മകൻ; അഖിൽ. വി. ദേവ്...

കൊയിലാണ്ടി: കല്യാണ വീട്ടിലേക്ക് ചാരായം വാറ്റവെ 10 ലിറ്റർ ചാരായവും വാറ്റാൻ ഉപയോഗിച്ച 40 ലിറ്റർ വാഷുമായി ചെങ്ങോട്ടുകാവ് എടക്കുളം കരിപ്പവയൽ കുനി ജയേഷിനെ (39) ചേമഞ്ചരി...

കൊയിലാണ്ടി: കാൽപന്തുകളിയ്ക്ക് പേര് കേട്ട കൊയിലാണ്ടിയിൽ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 40മത് എ.കെ.ജി.ഫുട്ബോൾ മേള ഫുട്ബോൾ പ്രേമികൾക്ക് ആവേശമാകുന്നു. നിരവധി പേരാണ് ഫുട്ബോൾ ആസ്വദിക്കാനായി സ്റ്റേഡിയത്തിലെത്തുന്നത്....

കൊയിലാണ്ടി: റവന്യൂ റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്കിലെ റവന്യൂ ജീവനക്കാരുടെയും, വിരമിച്ചവരുടെയും ഒത്തുചേരൽ മെയ് 1ന് കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ കാലത്ത് 9 മുതൽ 5...