KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: സ്പൂണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന‍് ശ്രമിച്ച 2770 ഗ്രാം തങ്കം കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. വിപണിയില്‍ 85,87,000 രൂപ വില വരുന്ന തങ്കമാണ് പിടിച്ചെടുത്തത്. ഇതുമായി...

പാലക്കാട്:പാലക്കാട് കണ്ണാടിയില്‍ ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇരുപതിലേറെ വീടുകള്‍ തകരുകയും ചെയ്തു.തൃശൂര്‍- കോയമ്ബത്തൂര്‍ ദേശീയപാതയില്‍ ഓടുമ്ബോള്‍ കാറ്റില്‍ പെട്ട് ഓട്ടോറിക്ഷ വയലിലേക്ക് മറിഞ്ഞു...

തിരൂരങ്ങാടി: മദ്രസ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചു. തിരൂരങ്ങാടിയില്‍ നിന്നാണ് മദ്രസയിലേക്ക് പോയ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ആഭരണങ്ങള്‍ കവര്‍ന്ന ശേഷം ഉപേക്ഷിച്ചത്....

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. മെഡിക്കല്‍ കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം...

ഡല്‍ഹി: കത്വയില്‍ എട്ട് വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലെ കേസ് വിചാരണ സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു. കത്വാ പീഡനക്കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവിശ്യപ്പെട്ട്...

കണ്ണൂര്‍: ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കഴിഞ്ഞതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അവിടെ നേരത്തെതന്നെ സംഘടനാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു....

കൊച്ചി: ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍. വിദ്യാര്‍ഥികളുടെ പക്കല്‍ നിന്നും മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കും. ഇന്ധനവിലവര്‍ധനയുടെ പാശ്ചാതലത്തിലാണെന്ന് തീരുമാനമെന്ന് ബസുടമകള്‍ പറഞ്ഞു....

ഡൽഹി: സുപ്രീംകോടതി കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.സുപ്രീം കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ്...

കൊച്ചി : വരാപ്പുഴയിലെ ഹര്‍ത്താല്‍ദിനത്തില്‍ വാഹനം തടയുകയും പിഞ്ചുകുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത സംഭവത്തിൽ  50 ബിജെപി പ്രവർത്തകർക്കെതിരെ ന്യൂനപക്ഷ കമീഷൻ കേസെടുത്തു. കുന്നുകര സ്വദേശി ഷാഫി...

ആലപ്പുഴ : ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ 29ന് ചേരും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നിലപാട് യോഗം പ്രഖ്യാപിക്കും. ഉറപ്പ് നല്‍കിയ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനാല്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചുകൊണ്ട് പ്രഖ്യാപനം...