KOYILANDY DIARY.COM

The Perfect News Portal

മുക്കം: മുക്കത്ത് തെരുവിന്റെ മക്കൾ ഇനി മഴയും മഞ്ഞുമേറ്റ് കടത്തിണ്ണകളിൽ അന്തിയുറങ്ങേണ്ടി വരില്ല. മുക്കം നഗരത്തിൽ അത്തരത്തിലുള്ളവരെ കണ്ടെത്തി അവർക്ക് അഭയ കേന്ദ്രം നിർമിച്ച് അധിവസിപ്പിക്കുന്ന പദ്ധതിക്ക്...

കോഴിക്കോട്: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ചികിത്സാപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി സിവില്‍സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.   സംസ്ഥാനവൈസ് പ്രസിഡന്റ് ആലിസ് മാത്യു...

കോഴിക്കോട്: സ്വീകരണത്തില്‍ തൃപ്തയാവാതെ ജയില്‍ ഡി.ജി.പി. ആര്‍. ശ്രീലേഖ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങി. കോംട്രസ്റ്റ് കണ്ണാസ്​പത്രിയുടെ നേതൃത്വത്തില്‍ ജില്ലാജയിലിലും സ്‌പെഷ്യല്‍ സബ് ജയിലിലും സംഘടിപ്പിച്ച...

തിരുവനന്തപുരം: റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടന്‍ ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍. ദിലീപ് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുവെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.  സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സമര്‍പ്പിച്ച...

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിന് നേരെ ആര്‍എസ്എസ് ആക്രമണം. തിരുവനന്തപുരം മരുതം കുഴിയിലെ വീടിനു നേരെയാണ് ആക്രമണം. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം....

കൊയിലാണ്ടി: മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അംഗങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നഗരസഭ ശില്‍പ്പശാല നടത്തി....

കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. അർഹതപ്പെട്ട മുഴുവൻ പട്ടികജാതിക്കാരെയും മുൻഗണനാ ലിസ്റ്റിൽ ഉൾപെടുത്തുക, ലിസ്റ്റിലെ...

കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു.  വടകര ബി ഇ എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ +2 വിദ്യാര്‍ഥി  തിക്കോടി പാലൂരിലെ ലക്ഷം വീട്ടില്‍ സാലിഹ്...

കൊയിലാണ്ടി: പന്തലായനി എടക്കണ്ടി മീത്തൽ സ്‌നേഹ (19) നിര്യാതയായി. പിതാവ്: സത്യൻ. മാതാവ്: ഷീന. സഹോദരൻ: അഭിൻ. സഞ്ചയനം: ഞായറാഴ്ച.