കൊയിലാണ്ടി: മൂടാടി മലബാര്‍ കോളേജില്‍ ബികോം, ബി.ബി.എ, ബി.എസ്സി, ബി.സി.എ, ബി.എ. എന്നീ കോഴ്‌സുകളില്‍ എസ്.ഇ.എസ്.ടി, സ്‌പോര്‍ട്‌സ്, ലക്ഷദീപ് സംവരണ സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് ഏഴിന് 10...
കൊയിലാണ്ടി: മുത്താമ്പി റിട്ട: എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പൊന്ന്യത്ത് താഴെകുനി വേലായുധന്‍ (70) നിര്യാതനായി. നിലവില്‍ അരിക്കുളം സര്‍വ്വീസ് ബാങ്ക് ഡയറക്ടറായിരുന്നു. ഭാര്യ: പ്രഭാവതി. മക്കള്‍: ദീപ,...
കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം നവീകരിക്കാൻ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചു. 400 വർഷത്തോളം പഴക്കമുള്ള ക്ഷേത്രക്കുളം അര ഏക്കർ വലിപ്പമാണുള്ളത്....
കൊണ്ടോട്ടി: കരിപ്പൂരില്‍ 35 ലക്ഷത്തിന്‍റെ സ്വര്‍ണം പിടിച്ചു. യാത്രക്കാരന്റെ ചെരിപ്പിനുള്ളിലെ കളിമണ്‍ വസ്തുവില്‍ നിന്നാണ് ഡയറക്ട്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) സംഘം 35 ലക്ഷം രൂപയുടെ...
കൊയിലാണ്ടി: കുറുവങ്ങാട് ഇറിഗേഷന്‍ സ്ഥലത്തെ മരം നാട്ടുകാര്‍ക്ക് അപകട ഭീഷണിയാകുന്നു. നാലുപുരക്കല്‍ ക്ഷേത്രത്തിന് സമീപമുള്ള വഴിയോരത്താണ് മരം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിയുടെ തലയില്‍ മരക്കൊമ്പ് മുറിഞ്ഞു വീണതായി...
തിരുവനന്തപുരം: കോളറ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ഡി എം ഒ മാര്‍ക്കും...
കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡിലുള്ള നടന്‍ ദിലീപ് വീണ്ടും ജാമ്യം തേടി ഹൈെക്കോടതിയെ സമീപിക്കുന്നു. അഡ്വ. ബി രാമന്‍പിള്ള ദിലീപിനുവേണ്ടി ഇന്ന്...
കൊയിലാണ്ടി: കാപ്പാട് - ഹാര്‍ബര്‍ തീരദേശ പാതയില്‍ വിരുന്നുകണ്ടി പാലത്തിനുസമീപം വലിയ കുഴി. പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം അവസാനിക്കുന്നിടത്താണ് കുഴി ഉണ്ടായത്. ഇതറിയാതെ വരുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്....
കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് മൊയില്യാട്ട് രാമൻ (67) (റിട്ട: ഇന്റേണൽ ഓഡിറ്റർ, വാട്ടർ അതോറിറ്റി) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: റിജിൽ രാമൻ, നിഖിൽ രാമൻ, അഖിൽ...