KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര: മികച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ജില്ലയ്ക്കുള്ള അംഗീകാരമായി. വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ച പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് അര്‍ഹരായ രണ്ടുപേരും കോഴിക്കോട് ജില്ലക്കാരാണ്....

വടകര: ജില്ലയിലെ ആരോഗ്യവകുപ്പ് ഫീല്‍ഡ് വര്‍ക്കര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗം 20-ന് രണ്ടുമണിക്ക് കോഴിക്കോട് അത്താണിക്കല്‍ നാരായണ സെന്‍ട്രല്‍ സ്‌കൂള്‍ ഹാളില്‍ നടക്കും. ഫോണ്‍-97455921416.  

കൊച്ചി: മദ്യദുരന്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് തിരുവോണ ദിവസവും മദ്യശാലകള്‍ തുറക്കാന്‍ നിര്‍ദ്ദേശം. തിരുവോണത്തിന് അവധി വേണമെന്ന കേരള സ്റ്റേറ്റ് ബിവ്റേജസ് കോര്‍പ്പറേഷനിലെ തൊഴിലാളി യൂണിയനുകളുടെ ആവശ്യം തള്ളി....

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് അപേക്ഷ മാറ്റിയത്. രണ്ടാം തവണയാണ് ദിലീപ്...

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര വിളയാട്ടു കണ്ടിമുക്ക് മഹാത്മജി ഗ്രന്ഥാലയം സ്വാതന്ത്യദിനത്തിന്റെ ഭാഗമായി 30 വിമുക്ത ഭടന്‍മാരെയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കിയ ഡോ.സി .എച്ച്‌. ഇബ്രാഹിം...

പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പേരാമ്പ്ര എസ്റ്റേറ്റില്‍ വീണ്ടും കാട്ടാന ശല്യം രൂക്ഷമായി. ഇന്നലെ രാവിലെ കാട്ടാനക്കൂട്ടമിറങ്ങിയത് ഭീതി പടര്‍ത്തി . ആനകളെ കണ്ടു ഭയന്നോടി വീണു പരിക്കേറ്റ...

കോഴിക്കോട്: സ്ത്രീചേതനയുടെ നിറവ് പരിശീലനപദ്ധതിയുടെ ഭാഗമായി കാരപ്പറമ്പ്‌ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 'രക്ഷാകര്‍തൃത്വവും വിദ്യാഭ്യാസവും' എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സി. എന്‍. ബാലകൃഷ്ണന്‍ നമ്പ്യാര്‍...

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ കീഴിലുളള സി.ഡാക്ക് കേന്ദ്രത്തിന്റെ പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിംഗ് കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സി-ഡാങ്ക് കമ്പ്യൂട്ടര്‍...

കുറ്റ്യാടി: സീനിയര്‍ സിറ്റിസണ്‍സ് ഫോറം കുറ്റ്യാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിന്‍ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ അവകാശ സംരക്ഷണ ദിനാചരണചരണത്തോടനുബന്ധിച്ച്‌ ധര്‍ണ്ണ നടത്തി. ജില്ല വൈസ് പ്രസിഡന്റ്...