അള്‍സര്‍ എന്ന പ്രശ്നം വന്നാല്‍ അത് ആരോഗ്യത്തെ എത്രത്തോളം ദോഷകരമായി ബാധിക്കും എന്ന് പലര്‍ക്കും അറിയാം. ദഹനസംബന്ധമായ പ്രശ്നങ്ങളും മറ്റും കൊണ്ട് പല വിധത്തിലാണ് ഇത് നമ്മളെ...
പെരിന്തല്‍മണ്ണ: ജില്ലയിലെ പ്രധാന കഞ്ചാവ് വിതരണക്കാരായ രണ്ടുപേരെ നാലുകിലോ കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് കാവുങ്ങല്‍പറമ്ബില്‍ മമ്ബാടന്‍വീട്ടില്‍ ഇസഹാക്ക്(42), കീഴാറ്റൂര്‍ പാറക്കുഴി എരുകുന്നത്ത് വീട്ടില്‍...
തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ വീണ്ടും കേസ്. മാനേജറെ ഭീഷണിപ്പെടുത്തല്‍, അസഭ്യംപറയല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ ബിസിനസുമായ...
തിരുവനന്തപുരം: സഹപാഠികളോടിച്ച കാര്‍ സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വര്‍ക്കലയില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ചാവര്‍കോട് സി.എച്ച്.എം.എം കോളജിലെ വിദ്യാര്‍ത്ഥിനിയായ മീര മോഹനാണ് മരിച്ചത്. ഇതേ കോളജിലെ...
മധ്യപ്രദേശ്: ഉയര്‍ന്ന ജാതിക്കാരന്റെ വീട്ടില്‍ ജോലിക്ക് പോകാന്‍ വിസമ്മതിച്ച യുവതിയുടെ മൂക്ക് കോടാലി കൊണ്ട് മുറിച്ചു. മധ്യപ്രദേശിലെ സാഗറില്‍ വ്യാഴാഴ്ചയാണ് സംഭവം. ജാനകീബായ് എന്ന യുവതിയാണ് ആക്രമണത്തിനിരയായത്....
കൊയിലാണ്ടി: മൂടാടി മലയില്‍താഴ കാര്‍ത്യായനി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍ (റിട്ട. കേരള പോലീസ്). മക്കള്‍: പ്രസന്ന, എം.ടി. മധു (എസ്.എന്‍.ഡി.പി. കോളേജ്), പ്രമീള. മരുമക്കള്‍:...
കൊയിലാണ്ടി: പന്തലായനി കോവിലടുത്ത് ഗംഗാധരന്‍ നായര്‍ (83) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, പത്മനാഭന്‍, മണികണ്ഠന്‍, ദാക്ഷായണി, ഭാര്‍ഗവി, പത്മിനി, രാധ, പ്രഭാവതി, പരേതരായ നാരായണന്‍...
കൊയിലാണ്ടി: വിയ്യൂര്‍ കുറുപ്പിന്റെകണ്ടി രാമന്‍ (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: തുഷാര, രാഷ. മരുമക്കള്‍: ദാസന്‍, ശ്രീനാഥന്‍. സഹോദരങ്ങള്‍: ഗോപാലന്‍, ഗംഗാധരന്‍, ബാബു, ജാനു, ദേവി, രാധ,...
കോഴിക്കോട്: മെറിറ്റ് ലിസ്റ്റ് പ്രകാരം അഡ്മിഷന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നിഷേധിച്ച് കോഴിക്കോട് ഐഎച്ച്‌ആര്‍ഡി കോളേജ്. എല്‍ബിഎസ് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റ് പ്രകാരമാണ് വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അഡ്മിഷനെത്തിയത്....
കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ ബിജെപി നേതാവ് അടക്കം പത്തു പേര്‍ ക്രൂരമായി പീഡിപ്പിച്ചു. കുന്ദമംഗലം ശിവഗിരിയിലെ 16കാരിയെയാണ് സംഘം പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ...