KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ നയവും വര്‍ഗീയ അജണ്ടയും നേരിടാന്‍ സഖാവ് കൃഷ്ണപിള്ളയുടെ ഓര്‍മ്മകള്‍ ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി കൃഷ്ണപിള്ള അനുസ്മരണം...

കോഴിക്കോട്: ഏഷ്യന്‍ രാജ്യങ്ങളിലെ മികച്ച മനുഷ്യവിഭവശേഷി വിഭാഗം മേധാവികള്‍ക്ക് ഏര്‍പ്പെടുത്തിയ 'ഏഷ്യ എച്ച്‌.ആര്‍.ഡി' പുരസ്കാരത്തിന് മലയാളിവനിത അര്‍ഹയായി. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിനിയും അന്താരാഷ്ട്ര ബാങ്കിങ് സ്ഥാപനമായ ക്രെഡിറ്റ്...

കായംകുളം: പത്തുകോടി രൂപയുടെ അസാധുനോട്ടുകൾ കായംകുളത്തുനിന്ന് പോലീസ് പിടികൂടി. കായംകുളം സിഐയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്....

ഡല്‍ഹി: പുതിയ 50 രൂപ നോട്ട് ഉടന്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഹംപിയിലെ ചരിത്രസ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്ത നോട്ടാണ് പുറത്തിറക്കുന്നത്. റിസര്‍വ് ബാങ്ക്...

കൊയിലാണ്ടി: ചേമഞ്ചേരി, ചെങ്ങോട്ടു കാവ്, അത്തോളി, തലക്കുളത്തൂർ, പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് ആശ്വാസമായി സൗജന്യ ഡയാലിസിസ് കേന്ദ്രമൊരുങ്ങുന്നു. തണലിന്റെ ആഭിമുഖ്യത്തിലാണ് തിരുവങ്ങൂർ - കാപ്പാട് റോഡിൽ എട്ട്...

കൊയിലാണ്ടി: ഭൂരേഖ കമ്പ്യൂട്ടർ വൽക്കരണത്തിന്റെ വിവര ശേഖരണ കേന്ദ്രത്തിൽ തിക്കും തിരക്കും. ഇന്ന് കാലത്ത് 9 മണി മുതലാണ് റവന്യൂ വകുപ്പ് വിവരശേഖരണം നടത്തുന്നത്. കൊയിലാണ്ടി താലൂക്കിൽ...

കൊയിലാണ്ടി: ചരക്ക് ലോറി വാഹനങ്ങളിൽ ഇടിച്ച് രണ്ട് കാൽ നടയാത്രക്കാർക്ക് പരുക്ക്. പരിക്കേറ്റ മുചുകുന്ന് സ്വദേശി അശോകൻ, കീഴ് പയ്യൂർ സ്വദേശി പ്രജീഷ് എന്നിവരെ താലൂക്ക് ആശുപത്രിയിൽ...

കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ ചിങ്ങം 1 കർഷകദിനം സമുചിതമായി ആചരിച്ചു. പന്തലായനി തേവർകുളങ്ങരവെച്ച് നടന്ന ദിനാചരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു....

തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വെ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എഞ്ചിന്‍ വേര്‍പെട്ടു. തിരുവനന്തപുരം-ചെന്നൈ മെയിലിന്റെ എഞ്ചിനാണ് ബോഗികളില്‍ നിന്നും വേര്‍പെട്ടത്. തുടര്‍ന്ന് അര കിലോമീറ്ററോളം എഞ്ചിനില്ലാതെ ട്രെയിന്‍ മുന്നോട്ട്...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ജെ.ആർ.സി.യൂണിറ്റ് കൊയിലാണ്ടി എസ്.ഐ.വി.എം. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എൻ. ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ദിയലിനീഷ് പ്രതിജ്ഞ...