KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: കാവ്യമാധവന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ള കാര്യങ്ങള്‍ക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദിലീപിനെയും തന്നെയും കേസില്‍ കേസില്‍ കുടുക്കുന്നതിന്...

ന്യൂഡല്‍ഹി: അടുത്തവര്‍ഷം തന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിച്ച്‌പി. രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും വിഎച്ച്‌പി നേതാവ് സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു. രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ വിവിധ...

ഗാ​സി​യാ​ബാ​ദ്: കൊ​ല​പാ​ത​ക കേ​സി​ല്‍ ആ​ള്‍​ദൈ​വം അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര ബീ​ഡ് സ്വ​ദേ​ശി മ​ച്ചേ​ന്ദ്ര നാ​ഥ് എ​ന്ന ബാ​ബ പ്ര​തി​ഭ​നാ​ഥാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രതി നാ​ലു വ​ര്‍​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു. ​ഉത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് റെ​യി​ല്‍​വെ...

കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന്റെ വിലക്കുകള്‍ ലംഘിച്ച്‌ ദുര്‍ഗാപൂജയുമായി മുന്നോട്ട് പോകുമെന്ന സംഘ്പരിവാറിന്റെ പ്രഖ്യാപനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ താക്കീത്. പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ സമാധാനം തകര്‍ക്കാന്‍...

കൊയിലാണ്ടി: ഊരള്ളൂർ പരേതനായ കൊരട്ടിയിൽ കുഞ്ഞിരാമന്റെ ഭാര്യ കല്ല്യാണി (87) നിര്യാതയായി. മക്കൾ: പരേതനായ ഗംഗാധരൻ, രാമൻ കുട്ടി, ഭാസ്‌ക്കരൻ, ബാലകൃഷ്ണൻ, വിജയൻ, രവീന്ദ്രൻ, സദാനന്ദൻ, രാജീവൻ,...

ഭോപാല്‍: മധ്യപ്രദേശില്‍ നിന്നുള്ള ജൈന ദമ്പതിമാര്‍ മൂന്നു വയസുകാരിയായ മകളെയും 100കോടിയോളം മൂല്യം മതിക്കുന്ന സ്വത്തുക്കളും ഉപേക്ഷിച്ച്‌​ സന്യസിക്കുന്നു. സുമിത്​ റാ​ത്തോഡ്​ (35), ഭാര്യ അനാമിക (34)...

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജു തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായി. തമി‍ഴ്നാട് തക്കലക്കടുത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത് .ഇയാളോടൊപ്പം രണ്ട് സഹായികള്‍ കൂടി പിടിയിലായതായി വിവരമുണ്ട് ....

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയില്‍ തൊഴിലവസരങ്ങള്‍. സ്പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാര്‍ക്കാണ് അവസരങ്ങള്‍. നിലവില്‍ 41 ഒഴിവുകളാണുള്ളത്. അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിക്കുന്നത്. ഓണ്‍ലൈന്‍...

ഉത്തരാഖണ്ഡിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മിന്നല്‍ പരിശോധനയ്ക്കെത്തിയ വിദ്യാഭ്യാസമന്ത്രി അരവിന്ദ് പാണ്ഡെയാണ് പുതിയ കണക്കുകൂട്ടലുകള്‍ അധ്യാപികയെ പഠിപ്പിച്ചത്. മന്ത്രി ചോദിച്ച ചോദ്യങ്ങള്‍ക്ക് ടീച്ചര്‍ നല്‍കിയ ഉത്തരം തെറ്റാണെന്ന് വാദിച്ച്‌...

തിരുവനന്തപുരം: ചന്ദ്രനില്‍ വ്യാപകമായ രീതിയില്‍ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍. ഐഎസ്‌ആര്‍ഒയുടെ ആദ്യചാന്ദ്ര ദൌത്യമായ ചാന്ദ്രയാന്‍-ഒന്നിലെ പരീക്ഷണ ഉപകരണമാണ് നിര്‍ണായകമായ ഈ കണ്ടെത്തല്‍ നടത്തിയത്. ചാന്ദ്രയാന്‍ പേടകത്തിലുണ്ടായിരുന്ന 'മൂണ്‍ മിനറോളജി...