കാസര്‍ഗോഡ്: വിദേശമദ്യവുമായി കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍. ശിരിബാഗിലു പുളിക്കൂര്‍ സ്വദേശി സിഎം മുനീഷ് (39) ആണ് പോലീസ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഓട്ടോറിക്ഷയില്‍ മദ്യം കടത്തുന്നതിനിടെയാണ്...
കോട്ടയം: രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കോട്ടയം കടുത്തുരുത്തി പൂഴിക്കോലില്‍ അനീഷ് രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത്...
കൊല്ലം: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കൊല്ലം അഞ്ചാലുംമൂടിലാണ് സംഭവം. അഞ്ചലാംമൂട് ചെമ്മക്കാവ് രതീഷ് ഭവനില്‍ രാജന്‍പിള്ളയാണ്(65) ഭാര്യ രമണിയെ(60) വെട്ടി പരിക്കേല്‍പ്പിച്ച ശേഷം...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി ഡോക്ടർമാരുടെ സംഭാവന കൈമാറി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി നൽകുന്ന 1,50,000 രൂപയുടെ ചെക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.എം.സച്ചിൻ...
വടകര: കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ 'ജീവജലം' പദ്ധതിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഒരു അധ്യാപകന്‍ സ്വന്തം ചെലവില്‍ കുളം നിര്‍മ്മിച്ച്...
മലപ്പുറം: ബീഹാര്‍ സ്വദേശിയുടെ ഭാര്യ മലപ്പുറത്തെ വേങ്ങരയിലെ താമസ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍. ഭര്‍ത്താവിനെയും മക്കളെയും കാണ്‍മാനില്ല. വേങ്ങര കൊളപ്പുറം ആസാദ് നഗറിലെ അനൂന അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന...
മലപ്പുറം: ആതിരയുടെ ജിവിത സ്വപ്നങ്ങള്‍ പൂവണിയുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടിയ പതിനാലുകാരിയായ ആതിരയുടെ ചികിത്സക്കാവശ്യ മുഴുവന്‍ തുകയും ലഭ്യമായി. നാല്‍പത് ലക്ഷം രൂപ...
കല്‍പ്പറ്റ: പരിസ്ഥിതിയുമായി ഏറ്റവും യോജിച്ചുകിടക്കുന്ന പശ്ചിമഘട്ടമുള്‍പ്പെടെയുള്ള വയനാട്ടിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഇനി ഹരിതനിയമാവലിയുടെ പരിധിയില്‍. ഹരിതചട്ടം നിലവില്‍ വന്നതോടെ പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിച്ച എല്ലാത്തരം...
കൊയിലാണ്ടി: എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിന്റെ പരിസ്ഥിതി ദിനാചരണം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ടി. മധു ഉദ്ഘാടനം ചെയ്തു. പി.ഡബ്‌ള്യു.ഡി. ഓഫിസ്‌പരിസരത്ത് തെങ്ങിൻതൈ നട്ടായിരുന്നു പരിപാടി. രജീഷ്‌കുമാർ, ടി....
നാദാപുരം: മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ എന്ന ലക്ഷ്യത്തോടെ ആവോലം കൂട്ടായ്മയുടെ കീഴിലുളള ഉദയ, ഉഷസ്, പ്രഭാത് റസിഡന്‍സ് അസോസിയേഷനുകള്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അസോസിയേഷനുകളുടെ വനിതാ...
