KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്‍ പി. ജോസഫിന്റെ കുടുംബത്തിന് വീടുവെക്കാന്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കും. കെവിന്റെ ഭാര്യ നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കാനും...

കല്‍പ്പറ്റ: എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, പുതുക്കല്‍, അധിക യോഗ്യത ചേര്‍ക്കല്‍ മുതലായ സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ 60 ദിവസത്തിനുളളില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ആധാര്‍ കാര്‍ഡുമായി...

കുന്ദമംഗലം: സ്ക്കൂളുകളും കോളേജുകളും തുറന്നതോടെ കുന്ദമംഗലം അങ്ങാടി ഇന്നലെ രാവിലെ മണിക്കൂറുകളോളം ഗതാഗത കുരുക്കിലായി. അസിസ്റ്റന്റ്‌ കമ്മീഷണര്‍ പി.കെ.രാജു ദേശീയപാതയിലിറങ്ങി കര്‍ക്കശമായി ഗതാഗതം നിയന്ത്രണം ഏറ്റെടുത്തതോടെയാണ് വാഹനങ്ങള്‍...

കൊയിലാണ്ടി: പൂക്കാട് തെക്കേലാട്ട് സുജിന്‍ കെ (33) നിര്യാതനായി. അച്ഛന്‍: സുകുമാര്‍ പണിക്കര്‍. അമ്മ: സുധ. സഹോദരന്‍: സുമേഷ്. സഞ്ചയനം വ്യാഴാഴ്ച്ച.

ആഗ്ര: ഗാസിയാബാദിലെ ഡോക്ടറുടെ മകനെ കൊന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിച്ച കേസില്‍ മലയാളിയടക്കം മൂന്നു പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍...

പാലക്കാട്: വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ നിര്‍മിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച്‌ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ വടക്കേക്കര പൊലീസ് പിടിയിലായി. പാലക്കാട് പുത്തൂര്‍ കുള്ളിത്തൊടി വീട്ടില്‍...

കൊയിലാണ്ടി; പുളിയഞ്ചേരി എല്‍.പി.സ്‌കൂളില്‍ ബാന്റ് മേളവും തോരണങ്ങളുമായി പുതുതായി പ്രവേശനം നേടിയ കുരുന്നുകളെ ആഘോഷമായി വരവേറ്റ് നഗരസഭാതല പ്രവേശനോത്സവം അവിസ്മരണീയമാക്കി. പഠനോപകരണങ്ങള്‍ ഉപഹാരമായി നല്‍കി നഗരസഭ കുട്ടികള്‍ക്ക്...

കൊച്ചി: എറണാകുളം മാര്‍ക്കറ്റില്‍നിന്ന‌് മാലിന്യം നീക്കാത്ത കോര്‍പറേഷന്റെ നടപടിയില്‍ പ്രതിഷേധിച്ച‌് സബ് ജഡ്ജി മാലിന്യക്കൂമ്പാരത്തിനിടയില്‍ കുത്തിയിരിന്ന് പ്രതിഷേധിച്ചു. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റും കേരള ലീഗല്‍...