KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി> കാശ്‌മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബിജെപിയും മോഡിയുമാണെന്ന ആരോപണവുമായി ശിവസേന രംഗത്ത്. വെടിനിര്‍ത്തല്‍ പിന്‍വലിച്ച കാലത്ത് നമ്മുടെ രാജ്യത്തിന്റെ 18 സൈനികരാണു തീവ്രവാദികളുടെ വെടിയേറ്റു മരിച്ചത്. ഭടന്‍മാരും...

കൊയിലാണ്ടി; നഗരസഭയിലെ പന്തലായനി 15-ാം വാർഡിൽ നിന്ന് തെരെഞ്ഞെടുത്ത വി.കെ രേഖ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു. നഗരസഭാ കൗൺസിലറായിരുന്ന കെ.ടി ബേബി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന്...

കോഴിക്കോട്: ഇനി ഒരു ഉരുള്‍പൊട്ടലുണ്ടായാല്‍ ജീവന്‍ നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയിലാണ് കോഴിക്കോട് കക്കാടംപൊയിലില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിന് സമീപം കഴിയുന്നവര്‍. കണ്‍മുന്നില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടും പാര്‍ക്ക് അപകടമേഖലയിലല്ലെന്നാണ് കൂടരഞ്ഞി...

തിരുവല്ല: സ്കൂട്ടറില്‍ ക്ഷേത്ര ദര്‍ശനത്തിനു പോയ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു. അപകടം നടന്നയുടന്‍ സംഭവ സ്ഥലത്തു തന്നെ വീട്ടമ്മമ മരിച്ചു. ചാരുംമൂട് കെപി റോഡില്‍ നൂറനാട്...

തിരുവനന്തപുരം: പൊലീസിലെ മേലുദ്യോഗസ്ഥര്‍ക്കായി ദാസ്യപ്പണി ചെയ്യാന്‍ ഇനിയില്ലെന്ന് ക്യാമ്പ്‌ ഫോളോവര്‍മാര്‍. കര്‍ശന നിലപാടുമായാണ് ക്യാന്പ് ഫോളോവര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇനി മുതല്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിക്ക് കയറരുതെന്ന് ക്യാന്പ്...

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍. നിര്‍ദ്ദിഷ്ട ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരെ പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മന്‍സൂര്‍ നടത്തിയ വിവാദ...

കായംകുളം: കായംകുളം ദേശീയ പാതയില്‍ ഒഎന്‍ കെ ജംഗ്ഷനില്‍ കെഎസ് ആര്‍ടിസി മിന്നല്‍ സൂപ്പര്‍ ഡീലക്‌സ് ബസ്സും ലോറിയും കൂട്ടിയിടിച്ച്‌ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. നാലു പേരെ...

പാലക്കാട്: പാലക്കാട് പുതുനഗരം വിരിഞ്ഞപ്പാടത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. അവശനിലയിലായിരുന്ന മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊയിലാണ്ടി: കാറ്റും മഴയും ശക്തമാകുമ്പോൾ ദേശീയപാതയിൽ അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റാനുളള നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. വെങ്ങളം മുതൽ മാഹി വരെ ദേശീയപാതയിൽ 130 ഓളം മരങ്ങളാണ്...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയഹോമം നടന്നു. ബാണത്തൂർ വാസുദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. എടവല്യo നാരായണ ശർമ്മ, ബാപ്പറ്റ സജീനാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി...