കോഴിക്കോട്: മോശം കാലാവസ്ഥയെ തുടര്‍ന്നു കരിപ്പൂരില്‍ വിമാനം തിരിച്ചു വിട്ടു. ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലിറങ്ങേണ്ട എയര്‍ ഇന്ത്യയുടെ എഐ 998 വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്. കഴിഞ്ഞ...
തൃശൂര്‍: മൊബൈല്‍ ഫോണ്‍ സൗഹൃദം വീണ്ടും വില്ലനാകുന്നു. മൊബൈല്‍ ഫോണിലൂടെ യുവതിയുമായി സൗഹൃദം സ്ഥാപിച്ച്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം തട്ടിയെടുത്ത നാലുപേരെ...
തിരുവനന്തപുരം: അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചുവെന്ന് പരാതി നല്‍കിയ പൊലീസ് ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. ബറ്റാലിയന്‍ എഡിജിപി സുദേഷ് കുമാറിന്റെ...
കോഴിക്കോട്: കോഴിക്കോട് മൂഴിക്കലില്‍ വെള്ളപ്പൊക്കം. ഇതേ തുടര്‍ന്ന് ഇവിടത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. അതേസമയം കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും. കനത്ത...
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ദുരന്തപെയ്ത്ത് തുടങ്ങിയതോടെ മഴയിലും പേമാരിയിലും പെട്ട് 14 പേര്‍ മരിച്ചു. കോഴിക്കോട് എട്ട് പേരും, മലപ്പുറം ,കോട്ടയുും, തൃശ്ശൂര്‍ ജില്ലകളിലായി ആറ് പേരുമാണ്...
കണ്ണൂര്‍: പാനൂരില്‍ സ്കൂള്‍ വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു. അണിയാരം നാരങ്ങാട്ട് നൗഷാദിന്റെ മകന്‍ മുഹമ്മദ് നിദാന്‍ (9) ആണ് മരിച്ചത്.
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ സൈനികനെ വെടിവെച്ചുകൊന്നു. 44 രാഷ്ട്രീയ റൈഫിള്‍സിലെ ഔറംഗസേബാണ് കൊല്ലപ്പെട്ടത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലാണ് മതദേഹം കാണപ്പെട്ടത്....
കോഴിക്കോട്: വ്രതശുദ്ധിയുടെ പകലിരവുകള്‍ക്കൊടുവില്‍ മുസ്ലിം സമൂഹം ഇന്ന് ഈദുല്‍ഫിത്തര്‍ ആഘോഷിക്കുന്നു. നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായാണ് വിശ്വാസികള്‍ ചെറിയപെരുന്നാളിനെ വരവേല്‍ക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു....
കൊയിലാണ്ടി: ഫ്രാൻസിന്റെ ലോകകപ്പ് ഫുട്ബോബോൾ മത്സരംകാണാനായി കടുത്ത ആരാധകൻ പെരുവട്ടൂർ താ വോളി തൗഫീഖ് റഷ്യയിലെത്തി. ജൂൺ 16ന് ഫ്രാൻസും ആസ്ത്രേലിയയും തമ്മിലുള്ള മൽസരം കാണാനായാണ് തൗഫീഖ്...
കൊയിലാണ്ടി; കൊല്ലം പിഷാരികാവ് ദേവസ്വം ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആരംഭിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടി മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒ.കെ.വാസു ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ വഴിപാട് ബുക്കിങ്ങിന്റെ...
