തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ എ.ഡി.ജി.പി സുധേഷ് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് നിന്ന് നീക്കും. ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റേയോ...
വാല്‍പ്പാറ: വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചു കൊന്നതായി റിപ്പോര്‍ട്ട്. മതിയുടെ ഭാര്യ കൈലാസവതി (45) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളിയാണ്...
കൊയിലാണ്ടി: ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. ബി.എം.പി.എസ്.സംസ്ഥാന സെക്രട്ടറി പി.പി.ഉദയ ഘോഷ് ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി തഹസിൽദാർ കെ പ്രദീപ്...
കൊയിലാണ്ടി: മുഖം മിനുക്കി സുന്ദരിയാവുന്ന കൊല്ലം ചിറയ്ക്ക് തിലക ചാർത്തായി ജലകന്യക ശില്പം പൂർത്തിയായി. അനാഛാദനം എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഞായറാഴ്ച വൈകീട്ട് നിർവ്വഹിക്കും. യുവ ശിൽപി...
പിറവം: മാഹിയിലെ സിപിഐ എം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതി മാഹി ചേമ്ബ്ര അയ്യാത്ത് മീത്തല്‍ എരില്‍ അരസന്‍ എന്ന് വിളിക്കുന്ന സനീഷ്...
സിപിഐ എം ബീഹാര്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന മാധവി സര്‍ക്കാര്‍ അന്തരിച്ചു
പാറ്റ്‌ന: സിപിഐ എം ബീഹാര്‍ മുന്‍ സംസ്ഥാന കമ്മറ്റി അംഗവും മുന്‍ എംഎല്‍എയുമായിരുന്ന മാധവി സര്‍ക്കാര്‍ അന്തരിച്ചു. വ്യാഴാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ഭര്‍ത്താവായ അജിത് സര്‍ക്കാരിനെ...
ആലപ്പുഴ: പുളിങ്കുന്നില്‍ ഷാപ്പ് മാനേജരെ ചെത്ത് തൊഴിലാളി കുത്തിക്കൊന്നു. ഷാപ്പ് മേനേജര്‍ ജോസിയാണ് കൊല്ലപ്പെട്ടത്. പുളിങ്കുന്ന് സ്വദേശി വിനോദാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായി പൊലീസ്...
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍ പൊട്ടലില്‍ കാണാതായവരിലൊരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഉരുള്‍ പൊട്ടലില്‍ കാണാതായ റിഫ ഫാത്തിമ മറിയം എന്ന ഒന്നരവയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഉരുള്‍...
കട്ടിപ്പാറ: കരിഞ്ചോലയില്‍ അനധികൃതമായി ജലസംഭരണി നിര്‍മിച്ച സംഭവം അന്വേഷിക്കാന്‍ കലക്ടറുടെ ഉത്തരവ്. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ വ്യക്തിയാണ് ജലസംഭരണി നിര്മിക്കുന്നെതന്നാണ് ആരോപണം. ഉരുള്‍ പൊട്ടലിന് പ്രധാന കാരണം...
ചെന്നൈ: മുന്‍ കുവൈത്ത് അംബാസിഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍) അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു....
