KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പാലക്കുളം കൊടവയൽകുനി ഉഷ (50) (മുൻ സി.ഡി.എസ് അംഗം) നിര്യാതയായി. ഭർത്താവ്; ഷാജി (ദുബായ്). മക്കൾ: സജിൻ, ഷാഹുൽ.

തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ ജോ​ക്കി രാ​ജേ​ഷ് കൊ​ല​ക്കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. 12 പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ്റി​ങ്ങ​ള്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഒ​ന്നാം പ്ര​തി അ​ബ്ദു​ള്‍...

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യൂ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി. എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പ്രവീണിന്‍റെ നേതൃത്വത്തിലായിരുന്നു...

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊലപാതകം ആസൂത്രിതമാണ്. ക്യാമ്ബസിന് പുറത്തു...

തിരുവനന്തപുരം: മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തുന്നതു കണ്ടെത്താന്‍ കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുക. മത്സ്യത്തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും...

കൊച്ചി: അഭിമന്യുവിന്റെ മൃതദേഹം മഹാരാജാസ് കോളേജില്‍ പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍ സഹപാഠികള്‍ക്ക്‌ കണ്ണീരടക്കാനായില്ല. ഉള്ളിലെ വിങ്ങല്‍ മുദ്രാവാക്യമായി അവര്‍ ഉറക്കെ വിളിച്ചു 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല. അഭിമന്യൂവിന് മരണമില്ല... ജീവിക്കുന്നു...

ആലപ്പുഴ: മഹാരാജാസ്‌ കോളേജിലെ എസ്‌എഫ്‌ഐ നേതാവ്‌ അഭിമന്യുവിനെ കുത്തികൊന്ന എസ്‌ഡിപിഐ ക്രിമിനലുകള്‍ രണ്ട്‌ വിദ്യാര്‍ത്ഥികളെ കൂടി വെട്ടി. ചാരുംമൂട് എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി നൗജാസ് മുസ്തഫ ,...

മെക്‌സിക്കോ സിറ്റി > മെക്‌സിക്കോയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുക്ഷത്തെ പ്രതിനിധീകരിച്ച ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന് ചരിത്ര വിജയം. 64 കാരനായ ഒബ്രഡോര്‍ പോള്‍ ചെയ്തതിന്റെ...

കൊയിലാണ്ടി; നഗരസഭയിലെ നിലവിലുളള വ്യവസായ സംരംഭകരേയും പുതുതായി തുടങ്ങാൻ താൽപര്യമുളലവരേയും അംഗങ്ങളാക്കി വ്യവസായ സംരംഭക ക്ലബ്ബ് രൂപീകരിക്കാൻ തീരുമാനിച്ചു. ജൂലായ് 3ന് 10.30ന് ഇ.എം.എസ് ടൗൺഹാളിൽ നഗരസഭ...

കൊച്ചി: എസ്‌എഫ്‌ഐ ഇടുക്കി ജില്ലാകമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വട്ടവട മേഖലാകമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇന്നലെ രാത്രി മഹാരാജാസ് കോളേജിലേക്ക്...