തിരുവനന്തപുരം: മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. പണമുള്ളതുകൊണ്ട് എന്തുമാകാമെന്ന് കരുതരുത്. സിനിമയിലുള്ളവര്‍ സ്വയം വിമര്‍ശനത്തിന് വിധേയരാകണം. രാജിവെച്ച നടിമാര്‍ അഭിമാനബോധമുള്ളവരാണ്. മുകേഷും...
ജയ്‌പൂര്‍> ജീന്‍സ് 'അശ്ലീല' വസ്‌ത്രമാണെന്നും അതിനാല്‍ നിരോധിക്കുകയാണെന്നും രാജസ്ഥാന്‍ തൊഴില്‍ വകുപ്പ്. മാന്യതയ്‌ക്ക് നിരക്കാത്ത വസ്ത്രമാണ് ജീന്‍സും ടീഷര്‍ട്ടും എന്നാണ് വാദം. ഇതറിയിച്ചു കൊണ്ട് തൊഴില്‍ വകുപ്പ്...
തിരുവനന്തപുരം> താരസംഘടനയായ അമ്മയുടെ അനീതിക്കെതിരെ രാജിവെച്ച നടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംസ്‌ഥാന വനിതാ കമ്മീഷന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി...
കൊയിലാണ്ടി; പന്തലായനിയിലെ താഴെ കുന്നത്ത് ശാരദ അമ്മ (85) നിര്യാതയായി. മകൻ: റിഥം ചന്ദ്രൻ. സഹോദരി: സംഭദ്ര അമ്മ (പിണറായി). ശവസംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി സഹകരണ സംഘം രൂപീകരിച്ച് കേരളം രാജ്യത്തിന് മാതൃകായാകുന്നു. സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡറുകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ സഹകരണ സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചത്....
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ദിശ' യുടെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ബെഞ്ചുകളും...
കൊയിലാണ്ടി: എക്സൈസ് പാർട്ടി ബപ്പൻകാട്, കൊല്ലം, തുടങ്ങിയ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 3 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി രണ്ടു പേരെ അറസ്റ്റ് ചെയ്തു. പന്തലായനി ശാന്തി...
കൊയിലാണ്ടി: അരിക്കുളം പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ തെരെഞ്ഞെടുക്കപ്പെട്ട യുവാവിന്റെ വീടിന് ബിൽഡിംങ് പെർമിറ്റ് നൽകാതെ വട്ടംകറക്കുന്നു എന്ന വാർത്ത സത്യ വിരുദ്ധവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത്...
തിരുവനന്തപുരം: നടന്‍ ദിലീപുമായി ബന്ധപ്പെട്ട താരസംഘടന 'അമ്മ'യുടെ നിലപാട‌് അപലപനീയമാണെന്ന‌് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയില്‍ പറഞ്ഞു. ഏതാനും മാസം മുമ്പാണ് മലയാളി നടിയെ...
കണ്ണൂര്‍: ഡിവൈഎഫ്‌ഐ പാപ്പിനിശ്ശേരി ബ്ലോക്കില്‍ ഇനി പെണ്‍ചരിതം. എല്ലാ യൂണിറ്റിലും ഭാരവാഹികളില്‍ ഒരാളെങ്കിലും വനിതയായിരിക്കണമെന്ന് തീരുമാനിച്ചു. സമ്മേളനത്തിന്‍റെ പ്രചരണാര്‍ത്ഥം ഡിവൈഎഫ്‌ഐ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പെണ്ണൊരുമ...
