KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പച്ചക്കറി കടകളിലെ മാലിന്യം സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക്‌ തള്ളുന്നതായി പരാതി. കൊയിലാണ്ടി പച്ചക്കറി മാർക്കറ്റിലെ അവശിഷ്ടങ്ങളാണ് തൊട്ടടുത്ത കളരിക്കണ്ടി പറമ്പിലേക്ക് തള്ളിയത്.നേരത്തെയും ഇത്തരത്തിൽ പച്ചക്കറി മാലിന്യം...

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ കവലാട്ട് പഞ്ഞാട്ട് മാളു(95) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ചോയി. മക്കള്‍: ദാമോദരന്‍, നാണു, ലീല, കമല, ജാനകി. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍, പരേതരായ ദേവി, ഗോപാലന്‍,...

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ നിർത്തിയിട്ട സ്കൂൾ ബസ്സിന് മുകളിൽ മരം മുറിഞ്ഞ് വീണ് ഗതാഗതം മതിക്കുറുകളോളം സ്തഭിച്ചു. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. കാലിത്തീറ്റ ഫാക്ടറിക്ക് സമീപം...

മലപ്പുറം: തിരൂര്‍ കൂട്ടായിയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ വീടിന് തീവെച്ചു. കൂട്ടായി അരയന്‍ കടപ്പുറത്തെ കുറിയന്റെ പുരക്കല്‍ സൈനുദീന്റെ വീടിനാണ് അക്രമികള്‍ തീയിട്ടത്. തീ വീട്ടിനകത്തേക്ക് പടര്‍ന്ന് കയറി ഉറങ്ങി...

കോഴിക്കോട്: മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസ് എന്‍.ഐ.എക്ക് വിടണമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്....

കോട്ടയം: നാടിന്റെ വികസനത്തിന് അനിവാര്യമായ വൈദ്യുതിയുടെ ഉത്പ്പാദനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുമായി ജനങ്ങള്‍ സഹകരിക്കണമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം. എം മണി പറഞ്ഞു. കല്ലറ,...

പാലക്കാട്: ബംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് രേഖയില്ലാതെ കടത്തുകയായിരുന്ന 700 ഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും പാലക്കാട് കസബ പോലീസ് പിടികൂടി. സംഭവത്തില്‍ തൃശൂര്‍ കിഴക്കേക്കോട്ട സ്വദേശി...

കോയമ്പത്തൂര്‍: ദുരന്ത നിവാരണ പരിശീലന ക്ലാസിനിടെ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. കോയമ്പത്തൂരിലെ കലൈ മഗള്‍ ആര്‍ട്സ് ആന്‍ സയന്‍സ് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ലോകേശ്വരി...

മലപ്പുറം: നിലമ്പൂരില്‍ 1000 ലിറ്റര്‍ നിരോധിത വെളിച്ചെണ്ണ പിടികൂടി. സ്വകാര്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് നിരോധിത വെളിച്ചെണ്ണ പിടിച്ചെടുത്തത്. വിപണിയില്‍...

മലപ്പുറം: മലപ്പുറത്ത് തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷം. പൊന്നാനി, കൂട്ടായി കടലില്‍ നങ്കൂരമിട്ട 17 ബോട്ടുകള്‍ ഒഴുകിപ്പോയി. കടല്‍ഭിത്തിയിലിടിച്ച്‌ ബോട്ടുകള്‍ തകര്‍ന്നും ലക്ഷങ്ങളുടെ നാശനഷ്ടം തീരദേശത്തുണ്ടായി. മലപ്പുറത്ത്...