കുറ്റ്യാടി: കേരളത്തിന്റെ അരി വിഹിതം 21 ലക്ഷം മെട്രിക് ടണ്ണില്‍ നിന്നും 14.25 ലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു. സംസ്ഥാനത്തിന്റെ അരി വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സര്‍വ്വകക്ഷിസംഘം...
കൊയിലാണ്ടി: വടകര തൊടുകയില്‍ ഇസ്മായില്‍ മൗലവി (70) നിര്യാതനായി. ഭാര്യ: സൈനബ. മരുമക്കള്‍: ഇക്ബാല്‍ (ബഹ്റൈന്‍), യഹിയ, ഉമൈറ, തസ്നി. മരുമക്കള്‍: അഷ്റഫ്, അസീസ്, ഷഹർബാനു, ഷക്കീല
നടി റിതാ ബാദുരി(62) അന്തരിച്ചു. സിനിമ-സീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു താരം. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി...
കൊച്ചി: മതഭീകരതയുടെ കത്തിമുനയ്ക്ക് മുന്നില്‍ നിന്നും ജീവിതത്തിലേക്ക് നടന്നു വരുന്ന അര്‍ജ്ജുന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുകയാണ് കേരളം. ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയ അര്‍ജ്ജുനെ കഴിഞ്ഞ ദിവസം എം എം ലോറന്‍സും...
കൊയിലാണ്ടി: അനര്‍ഹരായവരെ ഒഴിവാക്കി റേഷന്‍കാര്‍ഡുകള്‍ കുറ്റമറ്റതാക്കി വേഗത്തില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യുവാന്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. നടേരിയിലെ കാവുംവട്ടത്ത് സപ്ലൈകോ ആരംഭിച്ച...
കൊയിലാണ്ടി: മന്ദമംഗലം തളിർ ജൈവഗ്രാമം സമിതിയുടെ ആഭിമുഖ്യത്തിൽ കലിയൻ ഉൽസവം നടത്തി. മണ്ണിന്റെ പുനരുജ്ജീവനം സാധ്യമാക്കുന്നതിനും, ജൈവ കൃഷിയുടെയും, ഗ്രാമീണ ഭക്ഷണ രീതികളുടെയും പരസ്പരാശ്രിതമേൻമയുടെ വിത്ത് സംഭരണത്തിന്റെയും...
കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ടൂറിസ്‌റ്റ് ബസിന് മുകളില്‍ മരം കടപുഴകി വീണ് ഒരാള്‍ മരിച്ചു. പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം. നിരവധിപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്....
കൊച്ചി: എസ്ഡിപിഐ നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ...
ആലപ്പുഴ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ആലപ്പുഴ ജില്ലയില്‍ ജനജീവിതം ദുസ്സഹമായി. ചേര്‍ത്തലയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വിവിധ സ്ഥലങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്റെ...
മാനന്തവാടി > പേര്യ 38ല്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴുവയസുകാരനെ കണ്ടെത്തി. പേര്യ 38ല്‍ തയ്യുള്ളതില്‍ അയൂബ്റസീന ദമ്ബതികളുടെ മകന്‍ അജ്മലിനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്....
