KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം: വള്ളുവമ്പ്രത്ത് ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. മോങ്ങം സ്വദേശി റാഫി (38)യാണ് മരിച്ചത്. രാവിലെ 10 മണിയോടെ പുല്ലാനൂര്‍ ഉമറാബാദ്...

കല്‍പറ്റ: ലോഡ്ജുകളില്‍ വിവസ്ത്രനായെത്തി പണം മാത്രം മോഷ്ടിക്കുന്ന ആള്‍ പിടിയില്‍. തലപ്പുഴ പാറക്കല്‍ ഏഴാം നമ്ബര്‍ എസ്റ്റേറ്റ് പാടിയിലെ ഉബൈദിനെയാണ് (54) പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പറ്റയിലെ...

കൊയിലാണ്ടി:  മേല്പാലത്തിനടിയിൽ പാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിച്ച് ജനങ്ങളെ വലയ്ക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ നഗരസഭാ ചെയർമാൻ അഡ്വ:കെ. സത്യനെ ഉപരോധിച്ചു. നേരത്തെ യുവമോർച്ചാ പ്രവർത്തകർ...

ഐവി ശശിയുടെ വിയോഗം തീരാനഷ്ടമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫേയ്സ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ സിനിമ സംവിധാനം ചെയ്ത പ്രതിഭകളില്‍ ഒരാളാണ് ഐവി...

മലപ്പുറം: ഒരു കല്യാണത്തിന്റെ കടം തീര്‍ക്കാന്‍ മറ്റൊരു കല്യാണം. അങ്ങനെ ഏഴു കല്യാണം. എട്ടാം കല്യാണത്തിനൊരുങ്ങുമ്പോള്‍ വിവാഹതട്ടിപ്പ് വീരന്‍ പോലീസ് പിടിയില്‍. സംഭവം മറ്റ് സംസ്ഥാനങ്ങളിലൊന്നുമല്ല കേരളത്തില്‍...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പളളിപ്പൊയിൽ ആശാരിക്കൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കം (65) നിര്യാതയായി. മക്കൾ: ഷിബു (ഡ്രൈവർ), ബിന്ദു, മരുമക്കൾ: ബാലകൃഷ്ണൻ (കോക്കല്ലൂർ), ഷിജിത (അണേല)....

കൊച്ചി: നാല് മാസം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പാലാരിവട്ടത്താണ് സംഭവം. അഞ്ചുമന ക്ഷേത്രനടയ്ക്ക് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ്...

തിരുവനന്തപുരം: സംവിധായകന്‍ ഐവി ശശിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: പ്രശസ്ത സിനിമാ സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. മലയാള സിനിമയുടെ...

ചെന്നൈ: മലയാളത്തിന് നിരവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശി(69) അന്തരിച്ചു. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി...

കൊയിലാണ്ടി: "വിദ്യയെ കാവി പുതപ്പിക്കുവാന്‍ അനുവദിക്കുകയില്ല" എന്ന മുദ്രാവാക്യമുയർത്തി DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. കൊയിലാണ്ടി ബോയ്‌സ് സ്‌ക്കൂളിൽ  സംഘപരിവാറിന്‍റെ പ്രചാരണ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക്...