ആലപ്പുഴ: തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ആലപ്പുഴ ജില്ലയില്‍ ജനജീവിതം ദുസ്സഹമായി. ചേര്‍ത്തലയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വിവിധ സ്ഥലങ്ങളിലായി നിരവധി വീടുകള്‍ തകര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്റെ...
മാനന്തവാടി > പേര്യ 38ല്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴുവയസുകാരനെ കണ്ടെത്തി. പേര്യ 38ല്‍ തയ്യുള്ളതില്‍ അയൂബ്റസീന ദമ്ബതികളുടെ മകന്‍ അജ്മലിനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണാതായത്....
പാലാ: റിമാന്‍ഡ് പ്രതി സബ് ജയിലില്‍ കുഴഞ്ഞു വീണു മരിച്ചു. പാലാ സ്വദേശി സതീശന്‍ (36) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒരു മണിയോടെ ശാരീരിക അസ്വസ്ഥത...
തലശേരി: രക്തസാക്ഷി അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹത്തിന് വിവാഹ വേദിയില്‍ നിന്ന് മുന്‍ എസ് എഫ് ഐ നേതാവ് സ്വര്‍ണ വള കൈമാറി. എസ് എഫ് ഐ മുന്‍...
കൊല്ലം: ശാസ്താംകോട്ട വേങ്ങയില്‍ കനത്ത മഴയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു. വേങ്ങ ആദിക്കാട് ജംഗ്ഷന്‍ കാട് കിളച്ചതില്‍ വീട്ടില്‍ സജീനയുടെ വീടാണ് തകര്‍ന്നത്. ഒന്നും രണ്ടും നിലയാണ്...
പാനൂര്‍: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു. കരിയാട് മുക്കാളിക്കരയില്‍ പാര്‍ക്കും വലിയത്ത് നാണി (68)യാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം. വീടിനടുത്തുള്ള വയലില്‍...
മാവൂര്‍: പെരുവയല്‍ കള്ളാടിച്ചോല നിവാസികളുടെ ദുരിതയാത്ര കാണാനാരുമില്ല. വര്‍ഷകാലമായാല്‍ പുഞ്ചപ്പാടത്തെ വെള്ളക്കെട്ട് അതുവഴിയുള്ള റോഡിലേക്ക് കയറും. പെരുവയല്‍ ക്രിസ്ത്യന്‍ പള്ളിക്കു സമീപത്തുകൂടിയാണ് കള്ളാടിച്ചോല ഭാഗത്തേക്ക് പോകുന്ന റോഡ്. ഇവിടെയുള്ള...
വടകര: വടകരയില്‍ ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റില്‍ താഴെഅങ്ങാടി പ്രദേശത്ത് വ്യാപക നാശം. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് കാറ്റടിച്ചത്. വടകരയിലെ പുരാതനമായ ജുമുഅത്ത് പള്ളിയുടെ ഒരുഭാഗത്തെ ഓടുകള്‍...
നാദാപുരം: തൊട്ടില്‍പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കരിങ്ങാട് ചാരായ വില്പന നടത്തുന്നതിനിടയില്‍ കരിങ്ങാട് ഏച്ചില്‍ കണ്ടിയില്‍ പൊന്നമ്പറമ്പത്ത് കുമാരനെ (58) നാദാപുരം എക്സൈസ് സംഘം പിടികൂടി. രഹസ്യ...
കുന്ദമംഗലം: ജില്ലാപഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കാരന്തൂര്‍ പാറ്റേണ്‍ സ്പോര്‍ട്സ് ആന്‍ഡ് സൊസൈറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പ്രവൃത്തി ജില്ലാ പഞ്ചായത്ത്...
