കുറ്റ്യാടി: മലയോര ഗ്രാമപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന മുള്ളന്‍കുന്ന് കുറ്റ്യാടി പാതയുടെ ഇരുവശങ്ങളിലെയും അപകടാവസ്ഥക്ക് പരിഹാരം കാണണമെന്ന് മരുതോങ്കര മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജന രക്ഷാ...
കുറ്റ്യാടി: ഹരിത കേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച തരിശു ഭൂമി കൃഷിയോഗ്യമാക്കുക എന്ന പദ്ധതിയിലൂടെ വേളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് പാടശേഖരങ്ങളില്‍...
കൊയിലാണ്ടി: ഓഖി ദുരിതബാധിതരെ വ്യാപാരികൾ രംഗത്തിറങ്ങി. കൊയിലാണ്ടി മർച്ചൻറ് സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് വ്യാപാരികൾ ദുരിതാശ്വാസ ഫണ്ട് സമാഹരണം തുടങ്ങിയത്. സി.പി.കെ. ട്രേഡേഴ്സ് ഉടമ അബൂട്ടിയിൽ നിന്നും...
കൊയിലാണ്ടി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ വിജയത്തിൽ ആഹ്ലാദിച്ച് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. വി. സത്യൻ, വായനാരി വിനോദ് , കെ.പി. മോഹനൻ, ടി.കെ....
കൊയിലാണ്ടി: മൽസ്യതൊഴിലാളി യൂണിയൻ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഓഖി ചുഴലി കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്കായി. ദാസൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ കൊയിലാണ്ടി ഹാർബർ പരിസരത്ത് ഫണ്ട് ശേഖരണം നടത്തി....
മുംബൈ: മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച 32 കാരിയായ മാതാവ് പിടിയില്‍. ഞായറാഴ്ച വൈകിട്ടാണ് മാതാവിനെ മഹാരാഷ്ട്രയിലെ ബിവാന്‍ഡയില്‍ നിന്ന് പൊലീസ് പിടികൂടുന്നത്. ഇവരുടെ കൈയില്‍ നിന്ന് ഒരു...
കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം ഡിസംബര്‍ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന്റെ കാര്യം കോര്‍പ്പറേഷന്‍ കൗൺസില്‍ ജനാധിപത്യ രീതിയില്‍ തീരുമാനിക്കുമെന്നും ജില്ലയുടെ...
മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് ലഹരി ഗുളികകള്‍ വിതരണം ചെയ്ത ബംഗാളി പിടിയില്‍. കൊല്‍ക്കത്ത ഹസ്നാബാദ് ബിസ്പൂരിലെ മുഹമ്മദ് റസല്‍ (20)ആണ് പിടിയിലായത്. വിദ്യാലയങ്ങളും, കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരി...
മലപ്പുറം: ദുബായ് അജ്മാനില്‍ വ്യവസായ മേഖലയിലെ ഫാക്ടറി മാര്‍ട്ടിലുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം മങ്കട സ്വദേശി മരിച്ചു. മങ്കട വെള്ളില സ്വദേശി പുലക്കുഴി മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ജലാല്‍...
മലപ്പുറം: മാലിന്യം തള്ളിയതായുള്ള പരാതിയില്‍ അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ട് ഭയന്നോടിയ ആള്‍ കിണറ്റില്‍ വീണു മരിച്ചു. ബേപ്പൂര്‍ തമ്പി റോഡിലെ വി.പി.ആര്‍ കോളനി നിവാസി അബ്ദുല്‍ ഗഫൂര്‍...
