KOYILANDY DIARY.COM

The Perfect News Portal

കൊല്ലം: എസ് എന്‍ കോളേജിന്റെ വനിതാ ഹോസ്റ്റലില്‍ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായി. രാത്രി കാലങ്ങളില്‍ ഹോസ്റ്റലിനുള്ളില്‍ വരെ സാമൂഹ്യ വിരുദ്ധര്‍ കയറുന്നതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്ന്...

ബരിപാട: ഒഡീഷയിലെ സ്കൂളില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഒഡീഷയിലെ കലമാഗഡിയയിലെ യു.ജി.എം.ഇ സ്കൂളിലെ അധ്യാപകനാണ് കുട്ടികളെ കൊണ്ട്...

തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടന്‍ ഫഹദ് ഫാസിസിനെയും നടി അമലാ പോളിനെയും ഉടന്‍ ചോദ്യം ചെയ്യും. ഇന്നോ അടുത്ത ദിവസങ്ങളിലോ...

കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ എതിരാളികളെ മാരകമായി പരിക്കേല്‍പ്പിക്കാന്‍ ശസ്ത്രക്രിയക്കുപയോഗിക്കുന്ന സര്‍ജിക്കല്‍ ബ്ലേഡുകള്‍ പ്രയോഗിക്കുന്ന സംഭവങ്ങള്‍ പതിവാകുന്നു. അഴീക്കോട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകനെ കുത്താന്‍ ഉപയോഗിച്ചത് സര്‍ജിക്കല്‍...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ ആറ് നിലകെട്ടിടം തുറന്നുകൊടുത്ത് രോഗികളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ നടത്തുന്ന അനശ്ചിതകാല സത്യാഗ്രഹ സമരം...

കൊയിലാണ്ടി: തൊഴിലാളികളുടേയും, ജീവനക്കാരുടേയും ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന കാലഹരണപ്പെട്ട പാചക വാതക സിലിണ്ടറുകൾ പിൻവലിക്കാൻ ഐ. ഒ.സി, ബി.പി.സി, എച്ച്.പി.സി കമ്പനികൾ തയ്യാറാകണമെന്ന് ഓൾ കേരള ഗ്യാസ് ഏജൻസീസ്...

അബുദാബി: ഇലക്‌ട്രോണിക്സ് മേഖലയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് 150 കോടി ഡോളറിന്റെ നിക്ഷേപത്തിനു വഴിയൊരുങ്ങിയതായി ഐ ബി എം സി സി മാനേജിംഗ് ഡയറക്ടര്‍ പി കെ...

കോഴിക്കോട്: ജറുസെലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം വഴിതുറക്കുക മതപരമായ സംഘര്‍ഷങ്ങളിലേയ്ക്കെന്ന് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നാല്‍ അബൂ അല്‍ഹൈജ. നേരത്തെ...

ദില്ലി: അധികാരത്തിന് വേണ്ടിയുള്ള പിടിവലിക്കിടെ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയത് വര്‍ഗീയ വിത്തുകള്‍ വിതച്ചാണെന്ന് അമിത് ഷാ. ഇത്തരം ശ്രമങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വോട്ടര്‍മാര്‍ കരുതിയിരിക്കണമെന്നും...

കോഴിക്കോട്: കേരള സര്‍ക്കാര്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ റഹ്മാനിയ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റുമായി ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയ ഊര്‍ജസംരക്ഷണ വാരാചരണത്തിന്റെ സമാപന സെമിനാര്‍...