KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. ആധുനിക രചനാശൈലിയിലൂടെ അനുവാചകരുടെ പ്രിയ കഥാകാരനായി മാറാന്‍ കുഞ്ഞബ്ദുള്ളയ്ക്ക്...

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ 500 വീടുകളില്‍ കിച്ചന്‍ ബീന്‍ കമ്പോസ്റ്റ് നല്‍കുന്നു. ആവശ്യമുള്ളവര്‍ നവംബര്‍ മൂന്നിനു മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും.

കൊയിലാണ്ടി: മൃഗാശുപത്രിയില്‍ 60 ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 30-ന് വിതരണം ചെയ്യും. ഒന്നിന് 100 രൂപ നിരക്കില്‍ രാവിലെ ഒമ്പതുമുതലാണ് വിതരണം. ഫോണ്‍: 9947159321.

കൊയിലാണ്ടി: ചേലിയ പുതിയോട്ടില്‍ മീത്തല്‍ കുഞ്ഞിപ്പെരച്ചന്‍ (75) നിര്യാതനായി. ഭാര്യ: ചോയിച്ചി. മക്കള്‍: രാജീവന്‍, ബിന്ദു. മരുമക്കള്‍: മോഹനന്‍, സുഗത. സഞ്ചയനം ഞായറാഴ്ച.

കൊയിലാണ്ടി: മൂടാടി ഗോപാലപുരം പവ്വൂര്‍ മീത്തല്‍ ലീല (60) നിര്യാതയായി. ഭര്‍ത്താവ്: കുഞ്ഞിക്കണാരന്‍. മക്കള്‍: ബിജു (ലൈബ്രേറിയന്‍, സംസ്‌കൃത യൂണിവേഴ്‌സിറ്റി, കൊയിലാണ്ടി കേന്ദ്രം), ഷൈജു (കേരള പോലീസ്,...

കക്കട്ടില്‍: നരിപ്പറ്റ പഞ്ചായത്തിലെ ഉറിതൂക്കി മല, കാപ്പി, മേലെകാപ്പി, കുട്ടി തണ്ണീര്‍മല, കമ്മായി എന്നിവിടങ്ങളില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലും ഈ ഭാഗത്ത് ആനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു....

മാവൂര്‍: വര്‍ഗീയതയ്ക്കെതിരായ പടയണിക്ക് ആഹ്വാനം ചെയ്തും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചും ജനജാഗ്രതാ യാത്രയ്ക്ക് മാവൂരില്‍ ഗംഭീര സ്വീകരണം. കുന്ദമംഗലം എം.എല്‍.എ. പി.ടി.എ. റഹീം അദ്ധ്യക്ഷനായി...

കോഴിക്കോട്: സാഹിത്യകാരന്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു.77 വയസായിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 7.45 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മലയാളത്തിലെ പ്രശസ്ത...

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറി കാറിലിടിച്ച് കാർയാത്രക്കാരനായ യുവാവ് മരിച്ചു. കണ്ണൂർ മാട്ടൂൽ സ്വദേശി വഹാബ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉല്ലാസ് എന്ന ആൾക്ക് പരിക്കേറ്റു. ഇയാളെ...

സമയ ക്രമീകരണത്തിലും നിലവിലെ ട്രെയിനുകളുടെ വേഗതയിലും മാറ്റം വരുന്നു. ഒക്ടോബര്‍ 31 മുതലാണ് മാറ്റങ്ങള്‍ പ്രാബല്ല്യത്തില്‍ വരുന്നത്. 87 ട്രെയിനുകളുടെ വേഗതയാണ് പുതുക്കിയ ട്രെയിന്‍ ടൈംടേബിള്‍ അനുസരിച്ച്‌...