KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പെൺകുട്ടികൾക്ക് കരുത്ത് പകരാൻ കളരി പരിശീലനം ആരംഭിച്ചു. ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലാണ് കളരി പരിശീലനം ആരംഭിച്ചത്‌.  ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് കേരള "കരുത്ത്''...

കൊ​ച്ചി: എറണാകുളം ജില്ലയില്‍ മ​ദ്യ​പി​ച്ച്‌ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന kയി​ല്‍ കുടുങ്ങിയത് 43 ഡ്രൈവര്‍മാര്‍. ഇ​ന്നു പുലര്‍ച്ചെ 6.30 മു​ത​ല്‍ 8.30...

അമ്പലപ്പുഴ: മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ സിവയ്ക്ക് അമ്പലപ്പുഴ ക്ഷേത്രോത്സവത്തിലേക്ക് ക്ഷണം. അദ്വൈതം എന്ന സിനിമയിലെ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്നു തുടങ്ങുന്ന ഗാനം രണ്ടു വയസുകാരിയായ സിവ...

നേമം :  പരാതിയുമായി സ്റ്റേഷനിലെത്തിയ സ്ത്രീയെ എസ് ഐ ചൂരലുകൊണ്ട് അടിച്ചതായി പരാതി. അയല്‍വാസിയായ സ്ത്രീ ചുടുകട്ട എടുത്ത് എറിഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ സംഭവത്തില്‍ പരാതിയുമായെത്തിയ യുവതിയെ...

വെള്ളറട: ജപ്തി ഭീഷണി ഭയന്ന് അമ്മയും മകനും ജീവനൊടുക്കി. പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി മരിച്ച നിലയില്‍ വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളറട ചൂണ്ടിക്കല്‍ ആര്യപള്ളി വേങ്ങലിവിളവീട്ടില്‍ പരേതനായ...

കണ്ണൂര്‍: മോഹന്‍ലാലിന്റെ ബിഗ്ബഡ്ജറ്റ് ചിത്രം വില്ലന്റെ ആദ്യഷോയ്ക്കിടെയാണ് യുവാവ് സാഹസത്തിന് മുതിര്‍ന്നത്. ചിത്രം മൊബൈലില്‍ പകര്‍ത്തുകയായിരുന്നു ആരാധകന്‍. സിനിമ മൊബൈലില്‍ പകര്‍ത്തുന്നത് തിയേറ്ററിലുണ്ടായിരുന്ന വിതരണക്കാരുടെ പ്രതിനിധിയുടെ ശ്രദ്ധയില്‍...

കൊയിലാണ്ടി: കേരള സർക്കാർ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയിൽ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടം 2017-18 പദ്ധതി പ്രകാരം ശുദ്ധജല മത്സ്യകുഞ്ഞ് വിതരണം നഗരസഭ ചെയർമാൻ അഡ്വ:...

കൊയിലാണ്ടി: ഊരളളൂർ പുളിയുളളതിൽ പരേതനായ മൊയ്തീന്റെ മകൾ റഷീദ (19) നിര്യാതയായി. പേരാമ്പ്ര ചാലിക്കരയിൽ കാറും ബൈക്കും കൂട്ടി ഇടിച്ചായിരുന്നു അപകടം. പ്രതിശ്രുത വരൻ ആബിദിനോടൊപ്പം ബാക്കിൽ...

വയനാട് : സുല്‍ത്താന്‍ ബത്തേരി ഡോണ് ബോസ്കോ കോളേജില്‍ ചെഗുവേരയുടെ ചിത്രമുള്ള സ്വാഗത കാര്‍ഡുകള്‍ നവാഗതര്‍ക്ക് വിതരണം ചെയ്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥിയെ പുറത്താക്കി. നേരത്തേ സസ്പെന്‍റ് ചെയ്ത വിദ്യാര്‍ത്ഥിയെ...

തിരുവനന്തപുരം: ജീവിതത്തെ കാര്‍ടൂണിസ്റ്റിന്‍റെ കണ്ണോടെ കണ്ട മഹാനായ സാഹിത്യകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ളയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരന്‍റെ ഭാഷയില്‍ വായനക്കാരനോട് സംവദിച്ച, എ‍ഴുതിയതെന്തും വായിപ്പിക്കിക്കുന്ന മാസ്മര വിദ്യയുണ്ടായിരുന്ന...