കൊയിലാണ്ടി: പാചക വാതക വിലവര്‍ധനയിലും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിലും പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ ദേശീയ പാത ഉപരോധിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പി....
കോഴിക്കോട്: വിശ്വാസികളായ അഹിന്ദുക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച് കോഴിക്കോട് സാമൂതിരി. വിശ്വാസപൂര്‍വ്വം വരുന്നവര്‍ക്ക് പ്രവേശനം നല്‍കാം. യേശുദാസ് എല്ലാ അര്‍ഥത്തിലും ഹിന്ദുധര്‍മ്മം പുലര്‍ത്തുന്നയാളാണ്. അതിനാല്‍ യേശുദാസിനെ...
കോഴിക്കോട്: നാടും നഗരവുമിളക്കി ജന ജാഗ്രത വടക്കന്‍ മേഖലാ പര്യടനം തുടരുന്നു. സമീപകാലത്ത് കോഴിക്കോട് കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റത്തിനാണ് മലബാറിന്റെ ഹൃദയ ഭൂമി സാക്ഷ്യം വഹിക്കുന്നത്....
ന്യൂഡല്‍ഹി : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി, ഡിസംബര്‍ 9നും 14നും തെരഞ്ഞടുപ്പ് നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 18ന് നടക്കും. ഹിമാചല്‍ പ്രദേശിലെ...
കൂടുതല്‍ പരിഷ്കാരങ്ങളുമായി മാരുതി സുസുക്കി വാഗണര്‍ നിരത്തിലേക്കെത്തുന്നു. ഇതുവരെ നാലു സീറ്റുമായാണ് ഈ കാര്‍ എത്തിയിരുന്നതെങ്കില്‍ ഇനി മുതല്‍ ഏഴു സീറ്റുകളുമായിട്ടായിരിക്കും ഈ കോംപാക്‌ട് ഹാച്ച് എത്തുക....
കൊയിലാണ്ടി: കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു സമീപം കെട്ടിടം വീണ് അടിയിൽപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സും,പോലീസും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി..തമിൾ നാട് സ്വദേശി മുരുകൻ 45...
കൊയിലാണ്ടി.നഗരസഭയുടെ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സൈലന്റ് വാലിയിലേക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. യാത്ര നഗരസഭ വൈസ്‌ചെയര്‍മാന്‍ വി.കെ. പത്മിനി ഫ്‌ളാഗ് ഓഫ് ചെയ്തു.വിദ്യാഭ്യാസ സമിതി...
കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേര്‍ന്നുവെന്ന് സംശയിക്കുന്ന അഞ്ച് പേരെ പോലീസ് പിടികൂടി. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിയ കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായവരെ കണ്ണൂര്‍...
തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി പ്രസരണശൃംഖല ശക്തിപ്പെടുത്തി ജനങ്ങള്‍ക്ക് 24 മണിക്കൂറും ഗുണനിലവാരമുളള വൈദ്യുതി ലഭ്യമാക്കുന്നതിനുളള ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി 2020- ല്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യുതി...
തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുഴിയൊഴിപ്പിക്കപ്പെട്ട 161 ആദിവാസി കുടുംബങ്ങളെ അതേ സ്ഥലത്തുതന്നെ പുനരധിവസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു....