തുറവൂര്‍: സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിനായി സ്ഥലം വാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിങ് ബോര്‍ഡ്)യില്‍പ്പെടുത്തി സ്ഥലം വാങ്ങാന്‍ തുക നല്‍കാമെന്ന്...
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ പടന്നക്കാട് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇത് കാരണം ഒരു മണിക്കൂറിലേറെ കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോകുന്ന പാതയില്‍ ട്രെയിന്‍ ഗതാഗതം...
കുറ്റ്യാടി: വയനാട് ചുരം റോഡിലെ പൂതംമ്പാറയില്‍ ലോറി യന്ത്രതകരാറു കാരണം റോഡില്‍ നിശ്ചലമായതിനെ തുടര്‍ന്ന് ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ചുരം റോഡിലെ ഒട്ടുമിക്ക...
കോഴിക്കോട്: ജലസാഹസിക കായിക വിനോദങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കയാക്കിംഗ് ബിഗിനേഴ്സ് റേസ് സംഘടിപ്പിച്ചു. കയാക്കിംഗ് ചാമ്ബ്യന്ഷിപ്പിനോടനുബന്ധിച്ചാണ് ജില്ലാടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ചെറുവണ്ണൂര്‍ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ്...
കൊയിലാണ്ടി: മൂടാടി റവന്യുവകുപ്പില്‍ നിന്നും വിരമിച്ച പവൂര്‍ രവീന്ദ്രന്‍ (75) പാലകുളം അനശ്വരയില്‍ നിര്യാതനായി. ഭാര്യ: അഖില തയ്യില്‍. മക്കള്‍: നിഖില്‍ (കുവൈത്ത്), ശൈലേഷ് (ബിസിനസ്). മരുമക്കള്‍:...
കൊയിലാണ്ടി: അരിക്കുളം കാരയാട് എക്കാട്ടൂരിൽ സി.പി.ഐ.എം.നേതാക്കളുടെ വീടിനു നേരെ ബോംബാക്രമണം. ബ്ലോക്ക് പഞ്ചായത്ത് മെംബറും, സി.പി.എം.ഏരിയാ കമ്മിറ്റി അംഗവും, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ...
കൊയിലാണ്ടി: കനത്ത മഴയിൽ വെള്ളം കയറിയ വീടുകളിൽ നിന്നും കുടുംബങ്ങൾ വീടൊഴിഞ്ഞു. ബന്ധു വീടുകളിലെക്കാണ് ഇവർ താമസം മാറ്റിയത്. കൊരയങ്ങാട് ഡിവിഷനിലെ വയൽ പുര ഭാഗത്തെ കുടുംബങ്ങളാണ്...
കൊയിലാണ്ടി: ബാർ അസോസിയേഷനിലെ സ്പോർട്സ്മാൻഷിപ് ലോകകപ്പ് ഫൈനൽ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാന വിതരണം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എം.പി. സുകുമാരൻ ഉത്‌ഘാടനം ചെയ്തു. എൻ...
തൃശൂര്‍: കനത്ത മഴയില്‍ വീട് തകര്‍ന്ന് അച്‌ഛനും മകനും മരിച്ചു. പുതുക്കാടിനടുത്ത് എരിപ്പോടുണ്ടായ അപകടത്തില്‍ ചേനക്കാല വീട്ടില്‍ അയ്യപ്പന്‍(77), മകന്‍ ബാബു(40) എന്നിവരാണ് മരിച്ചത്. രാത്രി വീട്...
കൊയിലാണ്ടി: കനത്ത മഴയിൽ കടകളിലേക്ക് വെള്ളം കയറിയ ഈസ്റ്റ് റോഡിലെ കച്ചവടകാർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. തബല നിർമ്മിക്കുകയും, റിപ്പയർ ചെയ്യുകയും ചെയ്യുന്ന പരമേശ്വരന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്., തൊട്ടടുത്ത...
