KOYILANDY DIARY.COM

The Perfect News Portal

കൊല്ലം : കരുനാഗപ്പള്ളിയില്‍ തലയില്‍ പുഴു അരിച്ച നിലയില്‍ കണ്ടെത്തിയ വൃദ്ധനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പോലീസ് മാതൃകയായി. കരുനാഗപ്പള്ളി സ്വദേശി രാധാകൃഷ്ണപിള്ളയെയാണ് പോലീസും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന്...

ചെന്നൈ: നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച്‌ നടന്‍ കമല്‍ഹാസന്‍. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച്‌ അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താന്‍ മോദിയെ അനുകൂലിച്ചതെന്നും കമല്‍ഹാസന്‍...

മധ്യപ്രദേശിലെ റാത്ലം മഹാലക്ഷ്മി ക്ഷേത്രത്തില്‍ എത്തുന്ന ഭക്തരെ വിസ്മയിപ്പിക്കുന്നത്, അവിടുത്തെ അലങ്കാരമാണ്. ക്ഷേത്രത്തിന്റെ ഉള്‍ഭാഗം നൂറുകോടിയോളം രൂപയുടെ നോട്ട് ഉപയോഗിച്ചാണ് അലഹ്കരിച്ചത്. വര്‍ഷങ്ങളായി ദീപാവലി നാളുകളില്‍ ഭക്തര്‍...

ചണ്ഡീഗഡ്: ഹരിയാനയില്‍ ഗായികയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. പ്രശസ്ത ഹരിയാന ഗായിക ഹര്‍ഷിത ദഹിയ (22)യാണ് ഹരിയാനയിലെ പാനിപ്പത്തിനു സമീപം വെടിയേറ്റു മരിച്ചത്. ഇവിടെ സംഗീതപരിപാടി കഴിഞ്ഞ് കാറില്‍...

കൊയിലാണ്ടി: ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രം തുലാമാസ വാവുബലി തര്‍പ്പണം വ്യാഴാഴ്ച നടക്കും. ക്ഷേത്രം ശാന്തി നിജു കാര്‍മ്മികത്വം വഹിക്കും.

കൊയിലാണ്ടി: പ്രതീക്ഷ, ജീവനം ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട് ചൂലൂരിലെ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ സ്തനാര്‍ബുദ ബോധവത്കരണ ക്യാമ്പ്  സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ....

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹം തുടങ്ങി. പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് ജ്ഞാചാര്യന്‍. യജ്ഞം 22-ന് സമാപിക്കും. രുക്മിണി സ്വയംവര ഘോഷയാത്ര, സര്‍വൈശ്വര്യ പൂജ, ഭക്തജനങ്ങളുടെ സത്സംഗ...

കൊയിലാണ്ടി: മൂടാടി ഹിൽബസാറിൽ മാത്തുവീട്ടിൽ പി.എം.വി സമദ് നിര്യാതനായി. ഭാര്യ: സാജിത. മക്കൾ: മുഹമ്മദ് അസ്‌ലം, ഫാരിഷ, അജ്മൽ. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: സൈനബ. സഹോദരങ്ങൾ:...

കൊയിലാണ്ടി: ലോക ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നിത്യാനന്ദ ആയുർവ്വേദ മർമ്മ ചികിത്സാ കേന്ദ്രത്തിൽ ധന്വന്തരി ജയന്തി ആഘോഷിച്ചു. ശശിധരൻ കുറുപ്പ് വൈദ്യർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീധര...

കൊയിലാണ്ടി: പൊയിൽക്കാവ് കാലോപ്പൊയിൽ ആലങ്ങാട്ട് കോരപ്പൻ (87) നിര്യാനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പെണ്ണ്. മക്കൾ: കൃഷ്ണൻ, വിശ്വൻ, സുരേഷ് ബാബു. മരുമക്കൾ: നിഷ, ലിസി.