കൊച്ചി: പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് മുന്‍ ഡയറക്‌ടറും ചലച്ചിത്ര സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം (87) നിര്യാതനായി. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. സമാന്തര സിനിമാ മേഖലയില്‍ വേറിട്ട സാന്നിധ്യം...
കൊയിലാണ്ടി: പൂക്കാട് തോട്ടത്തിൽ മാധവിഅമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: കാർത്ത്യായനി അമ്മ, ലക്ഷ്മി അമ്മ, രാധ, ഗീത, ബാബു, പരേതനായ നാരായണൻ....
കണ്ണൂര്‍: കേരളത്തിലെ എല്ലാ ഗവ. ഐ.ടി.ഐകളെയും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. പന്ന്യന്നൂര്‍ പഞ്ചായത്തില്‍ ഗവ. ഐ ടി ഐ ഉദ്ഘാടനം...
തൃശൂര്‍: സൂക്ഷ്മ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംരംഭകത്വ പദ്ധതിക്ക് കൊടകര ബ്ലോക്കില്‍ തുടക്കമായി. കൊടകര ബ്ലോക്കിലെ 7 പഞ്ചായത്തുകളിലായി...
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിടുന്ന സാഹചര്യമുണ്ടായാല്‍ തീരദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ എല്ലാം കൂടുതല്‍ ശക്തമാക്കുമെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാകളക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു....
ഡല്‍ഹി: മഴ കനത്തതോടെ യമുനയിലെ ജലനിരപ്പ് ഉയര്‍ന്നു. വെള്ളപ്പൊക്ക ഭീഷണി നേരിട്ടതോടെ നിരവധി പേരാണ് വീടൊഴിഞ്ഞ് തെരുവുകളില്‍ അഭയം പ്രാപിച്ചത് . സര്‍ക്കാറിന്റെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സ്ഥലമില്ലാത്തതിനെ...
തിരുവനന്തപുരം> ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സേനാ വിഭാഗങ്ങളെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സജ്ജമാക്കിയിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വിവിധ...
കൊച്ചി: കൊച്ചിയില്‍ മീന്‍വിറ്റു കുടുംബം പുലര്‍ത്തിയ വിദ്യാര്‍ത്ഥിനി ഹനാനെ സമൂഹ മാധ്യമങ്ങളില്‍ അവഹേളിച്ച ഒരാള്‍കൂടി അറസ്‌റ്റില്‍ . കൊല്ലം സ്വദേശി സിയാദാണ് അറസ്‌റ്റിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ...
പെരുമ്പാവൂര്‍: പെരുമ്പാവൂരിന് സമീപം ഇടത്തികാടില്‍ കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ഥി നിമിഷയാണ് കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയാണ് കൊലയ്ക്ക് പിന്നില്‍....
പുനലൂര്‍: കടബാദ്ധ്യതകളെ തുടര്‍ന്ന് രോഗികളായ ദമ്പതികള്‍ വീടിനുള്ളിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു. പുനലൂര്‍ വെട്ടിത്തിട്ട ചാമ്ബലംകോട് ഷാജന്‍ ഭവനില്‍ രാജുകോശി (63), ഭാര്യ മേരിക്കുട്ടി (58) എന്നിവരാണ്...
