KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: കണ്ണൂരില്‍ നടന്ന സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ല ജേതാക്കളായി. മലപ്പുറത്തിന് രണ്ടും കോഴിക്കോടിന് മൂന്നാം സ്ഥാനവും ലഭിച്ചു. 14 ജില്ലകളില്‍ നിന്നായി 541 മത്സരാ...

കൊയിലാണ്ടി: സേവാഭാരതിയുടെ പാലിയേറ്റീവ് കെയറിൽ സൗജന്യ സേവനം ചെയ്ത മലബാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും സേവാഭാരതി പ്രവർത്തകരുടെയും സ്നേഹസംഗമം 2018 പരിപാടി കേരള ഗ്രാമീണ ബാങ്ക് റീജ്യണൽ...

കൊയിലാണ്ടി: കൊരയങ്ങാട് വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേള പരിശീലനത്തിന്റെ പുതിയ ബാച്ച് ആരംഭിച്ചു. കാഞ്ഞിലശ്ശേരി പത്മനാഭന്റെ ശിക്ഷണത്തിലാണ് ചെണ്ടമേള പരിശീലനം ആരംഭിച്ചിരിക്കുന്നത്. പെൺകുട്ടികളടക്കമുള്ളതാണ് പുതിയ ബാച്ച്. കളിപ്പുരയിൽ ശ്രീലകത്ത്...

കൊയിലാണ്ടി : കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ തകർന്ന നടേരി മൂഴിക്ക് മീത്തൽ പുന്നോറത്ത് വെള്ളന്റെയും ലക്ഷ്മിയുടെയും വീട്. മേൽക്കൂര പൂർണ്ണമായും തകർന്നു.

കൊയിലാണ്ടി : ചുമട്ട്‌ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി മുനിസിപ്പല്‍ സമ്മേളനം നടന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡണ്ട്...

കൊയിലാണ്ടി: പൊതുജനാരോഗ്യരംഗത്തെ പാടെ തകർക്കുന്ന  കേന്ദ്ര എൻ.എം.സി.ബില്ലിനെതിരെ 'ഐ.എം.എ.യുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്കിൽ കാലത്ത് 6 മണി മുതൽ വൈകിട്ട്...

ആലപ്പുഴ: കുട്ടനാട്ടില്‍ മട വീണ് കൃഷി നശിച്ചവര്‍ക്ക് ഇന്‍ഷൂറന്‍സില്ലെങ്കിലും നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക്. വെള്ളമിറങ്ങിയ പ്രദേശങ്ങളില്‍ ശുചീകരണം നടത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍...

ദില്ലി: ബന്ദിപ്പൂര്‍ രാത്രികാല ഗതാഗത നിയന്ത്രണത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റി. രാത്രികാല ഗതാഗതത്തിനായി പുതുതായി സമാന്തര പാത ഉണ്ടാക്കണമെന്നും സുപ്രിം കോടതിയില്‍ നല്‍കിയ...

കരുനാഗപ്പള്ളി: രണ്ടാനമ്മ ചട്ടുകം വച്ച്‌ പൊള്ളിപ്പിച്ച സംഭവം പുറത്തു പറഞ്ഞ അധ്യാപികയെ സ്‌ക്കൂളില്‍ നിന്ന് പുറത്താക്കി. താല്‍കാലിക അധ്യാപികയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. അധ്യാപിക സ്‌കൂളിന്റെ പേര് കളങ്കപ്പെടുത്തിയെന്നാണ്...

ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തി കൊന്ന അഭിമന്യുവിന്റെ ജീവിതം ബിഗ് സ്ക്രീനിലേക്ക്. നവാഗത സംവിധായകന്‍ വിനീഷ് ആരാധ്യയാണ് സിനിമയിലൂടെ ജീവിതവും മരണവും ആവിഷ്കരിക്കാന്‍ ഒരുങ്ങുന്നത്. മഹാരാജാസ് കോളെജിലെ...