Lorem ipsum dolor sit amet,sed diam nonumy eirmod tempor invidunt ut labore et dolore magna aliquyam erat, At vero eos...
Lorem ipsum dolor sit amet,sed diam nonumy eirmod tempor invidunt ut labore et dolore magna aliquyam erat, At vero eos...
തിരുവനന്തപുരം: പാര്‍ട്ടിയിലെ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചു. പിഎസ് ശ്രീധരന്‍പിള്ളയാണ് പുതിയ അധ്യക്ഷന്‍. അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാംമൂഴമാണ്. കുമ്മനം...
കൊയിലാണ്ടി: കോരപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഇതോടുകൂടി ബ്രിട്ടീഷുകാർ നിർമ്മിച്ച 78 വർഷം പഴക്കമുള്ള പാലം ഇനി ഓർമ്മയായി മാറും. കെ. ദാസൻ...
കോഴിക്കോട്: ചേളാരിക്കു സമീപം മൂച്ചിക്കലില്‍ മണ്ണിടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു. പോത്ത് ഫാമിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. 12 പോത്തുകളെ മണ്ണിനടിയില്‍നിന്ന് പുറത്തെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയെ...
കണ്ണൂര്‍: മാസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊട്ടിയൂരില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ കണ്ടെത്തിയ രാജവെമ്പാല മുട്ടകള്‍ വിരിഞ്ഞു. 26 മുട്ടകളാണ് കണ്ടെത്തിയത്. ഇതില്‍ 23 എണ്ണമാണ് കഴിഞ്ഞദിവസം വിരിഞ്ഞത്. രണ്ടെണ്ണം...
വയനാട്: പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിട്ടിയും സംയുക്തമായി നടപ്പാക്കുന്ന വയനാട് ആദിവാസി സാക്ഷരത തുല്യത പദ്ധതി രണ്ടാം ഘട്ടത്തിനു തുടക്കമായി. ജില്ലാതല സംഘാടക സമിതി...
അമ്പലപ്പുഴ: 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മത്സ്യ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. പുറക്കാട് പഞ്ചായത്ത് പഴയങ്ങാടി അഴിയകത്ത് തോപ്പില്‍ കാസിമി(56)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട്...
കൊച്ചി: കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള 38 അസിസ്റ്റന്റ് തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വിശദ വിവരങ്ങള്‍ ലഭിക്കും. യോഗ്യത:...
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇടുക്കിയുള്‍പ്പടെ ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്....
