വ്യത്യസ്തകള്‍ കൊണ്ട് ജനഹൃദയം കീഴടക്കിയ നടനാണ് ജയസൂര്യ. തൊട്ടതെല്ലാം പൊന്നാക്കി കൊണ്ട് ജയസൂര്യ ജൈത്രയാത്ര തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന ജയസൂര്യ കഥാപാത്രത്തിന്റെ...
കോട്ടയം: മുക്കൂട്ടുതറയില്‍നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയാ ജെയിംസ് അടിമാലിയില്‍ വന്നിരുന്നതായി ടാക്സി ഡ്രൈവറുടെ മൊഴി. ജെസ്നയുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ മൂന്നു മാസം മുന്‍പ് താന്‍...
ഇരിട്ടി: തുടരുന്ന പേമാരിയില്‍ ആറളം വനത്തില്‍ ഉരുള്‍പൊട്ടി. ആദിവാസി പുനരധിവാസ മേഖലക്കും ആറളം ഫാമിനുള്ള യാത്രാമാര്‍ഗമായ വളയഞ്ചാല്‍ തൂക്കുമരപ്പാലം കനത്ത ഒഴുക്കില്‍ പുഴയിലൂടെ കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലില്‍ പൊട്ടിത്തകര്‍ന്ന്...
കൊയിലാണ്ടി : കേരള പ്രവാസിസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയില്‍ സ്വാഗത സംഘം രൂപീകരിച്ചു. 501 അംഗങ്ങളെയാണ് സ്വാഗത സംഘത്തിലേക്ക് തിരഞ്ഞെടുത്തത്. കെ. ദാസന്‍ എം.എല്‍.എ; യോഗം ഉദ്ഘാടനം...
കാസര്‍ഗോഡ്: പലപേരുകള്‍ ആള്‍മാറാട്ടം നടത്തി കല്യാണം കഴിച്ച് പെണ്‍കുട്ടികളെ വഞ്ചിച്ചു കടക്കുന്ന കല്യാണ വീരന്മാരുടെ കഥകള്‍ ഇടക്കിടെ പുറത്തുവരാറുണ്ട്. അത്തരമൊരു കല്യാണ വീരന്റെ കഥ കൂടി പുറത്തുവന്നു....
മുക്കം: കാരശ്ശേരി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന 'ഷിസ്മൈമൈല്‍' പദ്ധതി പ്രകാരം സൈക്കിള്‍ വിതരണം ചെയ്തു. എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് 'ഷീ സ്‌മൈല്‍' പദ്ധതി...
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ജല നിരപ്പ് 2395.30കടന്നു. ചെറുതോണി പെരിയാര്‍ മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജല നിരപ്പ്...
വള്ളിക്കാവ് ആശ്രമത്തില്‍നിന്നും കാണാതായ അമേരിക്കന്‍ പൗരത്വമുള്ള മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി
കരുനാഗപ്പള്ളി: വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ പൗരത്വമുള്ള മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം മയ്യനാട് മണി ഭവനത്തില്‍ മുരളി ഗോപാലകൃഷ്ണകുറുപ്പ് (41) നെയാണ്...
കൊയിലാണ്ടി; പൂക്കാട് കലാലയത്തിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന എസ്.എസ്.എൽ.സി, +2 മറ്റ് അക്കാദമിക്ക് രംഗത്ത് മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി...
കൊയിലാണ്ടി: ജില്ലയിലെ അസാപ് പദ്ധതിയിൽ ഉൾപ്പെട്ട കൊയിലാണ്ടി സ്കിൽ ഡവലപ്പ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തൊഴിൽ നൈപുണ്യ പ്രദർശനം സംഘടിപ്പിച്ചു. വിദ്യാർത്ഥികളെ പഠനത്തോടൊപ്പം ഒരു കൈത്തൊഴിൽ പരിശീലിപ്പിച്ച് സ്വയം...
