KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പൂക്കാട് തോട്ടത്തിൽ മാധവിഅമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: കാർത്ത്യായനി അമ്മ, ലക്ഷ്മി അമ്മ, രാധ, ഗീത, ബാബു, പരേതനായ നാരായണൻ. മരുമക്കൾ: രാമൻനായർ, ബാലൻനായർ, പത്മനാഭൻ നായർ, വിശ്വനാഥൻ. സഞ്ചയനം; വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *