തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഴ കുറയുന്നുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ നാല് ജില്ലകളിലെ സ്ഥിതി...
തിരുവല്ല> വലിയതോതില്‍ ജലനിരപ്പ് ഉയര്‍ന്ന തിരുവല്ലയില്‍ രക്ഷാ ദൗത്യവുമായി പട്ടാളമെത്തി. 81 അംഗ സൈനിക സംഘമാണ് എത്തിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കൂടുതല്‍ പോലീസും എത്തി. ഇതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി....
പാലക്കാട്: സീതത്തോടു പഞ്ചായത്തിലെ ഗുരുനാഥന്‍മണ്ണില്‍ ബുധനാഴ്ച്ച ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അര്‍ക്കവിലാസം സുരേന്ദ്രന്റെ ഭാര്യ രാജമ്മ, ചരുവില്‍ വീട്ടില്‍ ബാബുരാജിന്റെ മകന്‍ പ്രമോദ് എന്നിവരുടെ...
കൊയിലാണ്ടി: ദേശീയ പാതയിൽ പയ്യോളി അയനിക്കാട് 24-ാം മൈൽ സിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വൻ ദുരന്തം ഒഴിവാഴി. തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന...
കൊച്ചി : പെരിയാറില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് വെള്ളത്തിനടിയിലായ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നത് ഊര്‍ജിത രക്ഷാപ്രവര്‍ത്തനം. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ആലുവ താലൂക്ക്...
കൊയിലാണ്ടി : ചിങ്ങപുരം ദുരിതബാധിതർക്ക് വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂളിലെ പിഞ്ചു കുട്ടികളുടെ സേവനം ശ്രദ്ധേയം. വളർന്ന് വലുതായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ തലമുറയെക്കുറിച്ച് ആർക്കും ആശങ്ക വേണ്ട. പരസ്പര സഹകരണത്തിന്റേയും സ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും വലിയ പാഠങ്ങൾ...
കൊയിലാണ്ടി: പേമാരിയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടം സംഭവിച്ച കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാൻ സി.പി.ഐഎം നേതൃത്വത്തിൽ ധനസമാഹരണം നടത്തി. കൊയിലാണ്ടി പട്ടണത്തിൽ നടന്ന ഫണ്ട് പ്രവർത്തനത്തിന് സി.പി.ഐ.എം ജില്ലാ...
കൊയിലാണ്ടി: പയ്യോളി അയനിക്കാട് കുറ്റിയിൽ പീടിക കാട്ടടി പുതുപ്പറമ്പിൽ കെ അബ്ദുള്ള (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: രഹനാസ്, രേഷ്മ. മരുമക്കൾ: സമീർ തിരുവങ്ങൂർ, അബ്ദുള്ള...
കൊയിലാണ്ടി: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട് ഭാരവാഹികൾ മന്ത്രി ടി. പി. രാമകൃഷ്ണന് കെമാറുന്നു. നഗരസഭാ ചെയർമാൻ അഡ്വ:...
കൊയിലാണ്ടി: ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി കൊയിലാണ്ടിയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 3 ഷിഫ്റ്റുകളിലായി നഗരഭയിലാണ് കൺട്രോൾറൂം പ്രവർത്തനമാരംഭിച്ചത്. മേഖലയിലാകെ വ്യാപക നാശനാശനഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുന്ന പാശ്ചാത്തലത്തിൽ തിരുവനന്തപുരത്ത്...
