തിരുവനന്തപുരം: വെള്ളപ്പൊക്കക്കെടുതി തുടരുകയും അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയിലേക്ക്...
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പരമാവധി സംഭരണശേഷിയായ 142 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇതോടെ...
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളില്‍ ആഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു....
തിരുവനന്തപുരം: നൈട്രോസന്‍ ഗുളികകളുമായി ടെക്കി പിടിയില്‍. ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന യുവാക്കള്‍ക്ക് നൈട്രോസന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. കഴക്കൂട്ടത്താണ് സംഭവം. ഇത് വ്യക്തമാക്കുന്നത് ഐ.ടി നഗരമായ...
തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ പുതിയ വെബ്സൈറ്റ് ആരംഭിച്ചു. കേരള സര്‍ക്കാര്‍ കേരള റസ്‌ക്യു എന്ന വെബ്സൈറ്റ് ആണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും...
കൊച്ചി: കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി...
പത്തനംതിട്ട : പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആദിവാസികള്‍ക്ക് നല്‍കുന്ന ഓണക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനം അട്ടത്തോട് കിഴക്ക് കമ്യൂണിറ്റി ഹാളില്‍ ആദിവാസി ഊര് മൂപ്പന്‍ നാരായണന്...
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ആഗസ്റ്റ് 16 ന് ജില്ലാ കളക്ടര്‍ യുവി...
മലപ്പുറം: മലപ്പുറത്തും മൂന്നാറിലും മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറയും ഭര്‍ത്താവ്...
ദില്ലി: വിചിത്രമായ ചുമ ബാധിച്ചാണ് നാലു വയസുകാരനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി നീണ്ടു നിന്ന ചുമയായിരുന്നു നാലുവയസുകാരന്‍ നേരിട്ടിരുന്ന പ്രശ്നം. ചുമയുടെ ശബ്ദത്തിന് വിസില്‍ അടിക്കുന്ന...
