KOYILANDY DIARY.COM

The Perfect News Portal

വടകര: ഓര്‍ക്കാട്ടേരി ഐഡിയ മൊബൈല്‍ ഔട്ട്ലറ്റിലെ ജീവനക്കാരി പ്രവീണയുടെ തിരോധാനത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. വടകരയിലെ വിനോദ സഞ്ചാര കേന്ദ്രമായ സാന്റ് ബാങ്ക്സിലെ പെട്ടിക്കടക്കാരന്‍ നല്‍കിയ മൊഴിയാണ് പോലീസിന്...

കണ്ണൂര്‍: റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഖാലിദ് അന്തരിച്ചു. പകല്‍ ഒന്നോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു. 1972 മുതല്‍ 1983വരെ...

പേരാമ്പ്ര: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച്‌ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ വ്യായാമം ശീലമാക്കുക എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വ്വീസ് സ്കീം സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന 'പ്രമേഹത്തെ അറിയുക...

താമരശ്ശേരി: കാറില്‍ കടത്തുകയായിരുന്ന 24 കുപ്പി വിദേശ മദ്യവുമായി യുവാവിനെ താമരശേരി എക്സൈസ് പിടികൂടി. രാരോത്ത് അമൃതാലയത്തില്‍ ശ്രീലേഷ് (39)ആണ് പിടിയിലായത്. മദ്യം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു....

പാനൂര്‍: ചെറുപ്പറമ്പ്‌ ചിറ്റാരിതോടില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കാറിന് നേരെ ബോംബെറിഞ്ഞ ശേഷം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. യൂത്ത് ലീഗ് പ്രവര്‍ത്തകനായ പറമ്പഞ്ചേരി മഹമൂദിന് (36) നേരെയാണ്...

തിരുവനന്തപുരം: കായല്‍ കൈയേറിയെന്ന ആരോപണം നേരിടുന്ന തോമസ് ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച്‌ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്ന സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി...

തിരുവനന്തപുരം: ഭൂസംരക്ഷണനിയമം ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെച്ചു. രാവിലെ ക്ളിഫ് ഹൌസിലെത്തി മുഖ്യമന്ത്രിയെ കണ്ട തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചിരുന്നു. തുടര്‍ന്ന്...

പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച തീറ്റപ്പുല്‍കൃഷി കര്‍ഷകനുള്ള കോഴിക്കോട് ജില്ല തല അവാര്‍ഡ് പേരാമ്പ്ര പാലേരി സ്വദേശി ടി.കെ വിനോദന്. ആലപ്പുഴ വയലാറില്‍ ഇന്നലെ...

പേരാമ്പ്ര: സംസ്ഥാന പാതയരികിലെ കാട് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. പേരാമ്പ്ര പട്ടണത്തില്‍ പുതിയ കോടതി റോഡാണ് കാടുകയറി വഴിയാത്രക്ക് ബുദ്ധിമുട്ടുളവാക്കുന്നത്. ഈ റോഡില്‍ പോലീസ് സ്റ്റേഷന് ശേഷം...

മലപ്പുറം: മകന് സ്കൂളില്‍വെച്ച്‌ എം.ആര്‍. വാക്സിന്‍ കുത്തിവെപ്പെടുത്തതിന്റെ പേരില്‍ പിതാവ് പ്രധാനാധ്യാപകനെ മര്‍ദ്ദിച്ചു. പൊന്നാനി ഫിഷറീസ് എല്‍.പി.സ്കൂള്‍ അധ്യാപകനു നേരെയാണ് മര്‍ദ്ദനമുണ്ടായത്. പൊന്നാനിയില്‍ ഒറ്റ കുട്ടികളും കുത്തിവെപ്പെടുക്കാതിരുന്ന...