KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഐസ്​പ്‌ളാന്റ് റോഡില്‍ പാലൂന്റകത്ത് പുതിയപുരയില്‍ എസ്.കെ. ഹംസ (74) നിര്യാതനായി. ഭാര്യ: നഫീസ പി.പി. മക്കള്‍: ഹമീദ്, ഹഫ്‌സത്ത്, ഐറുന്നിസ, ഹസീന, ഹബീബ. മരുമക്കള്‍: മുഹമ്മദ്, ഇബ്രാഹിം,...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം യുണിറ്റിന്റെ ജനറൽ ബോഡി യോഗം കൊല്ലം ശിവശക്തിഹാളിൽ വെച്ച് നടന്നു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം...

കൊയിലാണ്ടി: വൈശത്ത് കണ്ടി മന്‍സൂര്‍ (36) നിര്യാതനായി. അലങ്കാര്‍ ഷൂമാര്‍ട്ട് ജീവനക്കാരനായിരുന്നു. ഭാര്യ: ബനീഷ. മക്കള്‍: അഫ്‌റ, അഷ്ഫാക്ക്. സഹോദരങ്ങള്‍: ആഷിക്ക്, റഷീദ്.

കൊയിലാണ്ടി: കാവുംവട്ടത്ത് ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ് അഞ്ച് പേരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. മൂഴിക്ക് മീത്തൽ കൊല്ലറംകണ്ടി മാധവി (80), പുന്നോറത്ത് രാധ (30), ബംഗാൾ...

കൊയിലാണ്ടി: സ്ത്രീ സുരക്ഷ സ്വയം രക്ഷ എന്ന പേരിൽ അരിക്കുളത്ത് കായിക പരിശീലന പരിപാടി സംഘടിപ്പിച്ചു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, കേരള പോലീസ് വനിതാ സെൽ...

കൊയിലാണ്ടി: നന്തി പാറക്കാട്  പുതുകുടിതാഴ മോഹനന്‍ (51) (മില്‍മ്മ സഹകരണ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഡിറ്റര്‍, കോഴിക്കോട്) കുഴഞ്ഞു വീണു മരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: അനുശ്രി, അശ്വതി. അമ്മ: ജാനു. അച്ഛന്‍:...

കൊയിലാണ്ടി: ശബരിമല തീര്‍ഥാടകര്‍ക്കായി കൊല്ലം പിഷാരികാവ് ദേവസ്വം ഇടത്താവളമായി അയ്യപ്പസേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കൊല്ലം ചിറക്ക് മുന്നിലായി ആരംഭിച്ച സേവാകേന്ദ്രം കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ക്ഷേത്രം...

ഫത്തേപ്പൂര്‍ : യുവതിയുടെ കാല്‍മുട്ടില്‍ നിന്നും പുറത്തേക്ക് വരുന്നത് ആണികളും, സൂചികളും, വിചിത്രമായ പ്രതിഭാസം ഡോക്ടര്‍മാരെ പോലും അമ്ബരപ്പിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഫത്തേപൂര്‍ സ്വദേശിനി അനസൂയ ദേവിക്കാണ്(35)...

പാലാ: മലേറിയ ബാധിച്ച്‌ വിദേശത്തുനിന്നെത്തിയ മലയാളി യുവാവ് മരിച്ചു. സൗത്താഫ്രിക്കയില്‍ ജോലി ചെയ്യവെ കഴിഞ്ഞ മൂന്നിന് നാട്ടിലെത്തിയ പാലക്കാട് സ്വദേശി ജയകുമാറാണ്(43) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ...

കൊച്ചി: യുവാവിന്റെ നഗ്നചിത്രങ്ങള്‍ കാട്ടി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. വീഡിയോ ചാറ്റിങ്ങിനിടയില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി മാറ്റി അതുകാട്ടി യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു....