KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ശ്രീകണ്‌ഠേശ്വര ക്ഷേത്രയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 164ാം ജയന്തി ആഘോഷം ആരംഭിച്ചു. ഇന്നലെ രാവിലെ 9.30 ന് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രന്‍ ചതയാഘോഷ ജ്യോതി...

മാനന്തവാടി: ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കോല അണ്ണന്റെ മകന്‍ സുമേഷ് (32) ആണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഞായറാഴ്ച...

പാലക്കാട്: ഇന്നലെ മുതല്‍ കാണാതായ സിവില്‍ പൊലീസുകാരന്റെ മൃതദേഹം കണ്ടെടുത്തു. കസബ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കണ്ണാടി പാണ്ടിയോട് കൃഷ്ണ കൃപയില്‍ റെനില്‍ (42)...

കൊയിലാണ്ടി;  ജില്ലയിലെ പ്രമുഖ സി.പി.ഐ നേതാവായിരുന്ന ടി.എം. കുഞ്ഞിരാമന്‍ നായരുടെ ചരമവാര്‍ഷികാചാരണം തുടങ്ങി. ചിങ്ങപുരത്ത് അദ്ദേഹത്തിന്റെ വസതിയില്‍ പണിത സ്മൃതിമണ്ഡപം സി.പി.ഐ സംസ്ഥാന എക്‌സി. അംഗം സി.എന്‍....

കൊയിലാണ്ടി: സി പി ഐ എം മേപ്പയൂർ സൗത്ത് ലോക്കൽ കമ്മറ്റിനിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ സ്നേഹവീടിന് തറക്കല്ലിട്ടു . മാമ്പൊയിലിലെ മാനക്കൽ മൊയ്തി, ഫാത്തിമ ദമ്പതികൾക്കാണ് വീട്...

കൊയിലാണ്ടി: സ്വാതന്ത്രസമര സേനാനി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനുമായിരുന്ന പി.വി.കുമാരന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കേളോത്ത് അശോകൻ അദ്ധ്യക്ഷത വഹിച്ചു. മനോജ് പയറ്റുവളപ്പിൽ, ടി.വി.വിജയൻ, വി.ടി.സുരേന്ദ്രൻ,...

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച വസ്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടത്തിയെന്നാരോപണം. മുന്‍ എംഎഎല്‍എ എം പി വിന്‍സന്റ് മുന്‍ മേയര്‍ ഐ പി പോള്‍...

കൊയിലാണ്ടി: പന്തലായനി അക്കാളിശ്ശേരി പി. നീലകണ്ഠൻ നായർ നിര്യാതനായി. മുൻ വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ആയിരുന്നു. ഭര്യ: മൊയാരത്ത് ശാരദ. മകൻ: പ്രസാദ്.  മരുമകൾ: രശ്മി....

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ പ്രളയാനന്തര പുനരധിവാസ പുനരുദ്ധാരണ സഹായ പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം കലക്ടറേറ്റിൽ വെച്ച് ചേർന്നു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ. കെ. ശശീന്ദ്രൻ...

കൊയിലാണ്ടി: പന്തലായനി പാവൻ വീട്ടിൽ പരേതനായ റിട്ട: റെയിൽവെ ജീവനക്കാരൻ ഉണ്ണിനായരുടെ ഭാര്യ ദേവി അമ്മ നിര്യാതയായി. മക്കൾ: ഗിരിജ , രാമചന്ദ്രൻ . മരുമക്കൾ: ബാലഗോപാലൻ...