കോഴിക്കോട്: ആചാരം കൃത്യമായി അറിയാത്ത അല്പജ്ഞാനികള്‍ ചെയ്യുമ്പോള്‍ അത് ദുരാചാരമായി മാറുമെന്ന് സ്വാമി ചിദാനന്ദപുരി. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തില്‍ മുതലക്കുളത്ത് നടക്കുന്ന വാര്‍ഷിക പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവമ്പാടി: സന്നദ്ധസംഘടനയായ ആവാസ് ഇരുവഞ്ഞിപ്പുഴയില്‍ ശുചീകരണം നടത്തി. നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെയാണ് കല്പുഴായി കടവില്‍ മാലിന്യങ്ങള്‍ നീക്കിയത്. ദേശീയ കായികതാരം അപര്‍ണ റോയ് ഉദ്ഘാടനം ചെയ്തു.ആവാസ് ചെയര്‍മാന്‍...
കോഴിക്കോട് : 2006 മുതല്‍ 2011 വരെ ജോലി ചെയ്യുകയും അക്കാലത്തെ ഒരു ആനുകൂല്യവും ലഭിക്കാതെ 2011 മുതലുള്ള അംഗീകാരം മാത്രം നല്‍കുകയും ചെയ്ത അദ്ധ്യാപകര്‍ക്ക് നീതി...
കൊച്ചി: ആലുവയില്‍ വന്‍ കവര്‍ച്ച. വീട് കുത്തിത്തുറന്ന് 100 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു. ആലുവ മഹിളാലയം കവലയില്‍ പടിഞ്ഞാറേ പറമ്പില്‍ അബ്ദുള്ളയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം...
കോഴിക്കോട്: ബേപ്പൂരിന്റെ പ്രതാപ കാലം ഓര്‍മ്മപ്പെടുത്തി ഉല്ലാസ ഉരു, ഇന്ന് നീറ്റിലേക്ക്. ഖത്തറിലേക്കുളള യാത്രയ്ക്ക് മുന്നോടിയായാണ് ആഡംബര ഉരു വെളളത്തിലിറക്കുന്നത്. ബേപ്പൂരിലെ ഖലാസിമാരുടെ സംഘം ഫറോക്ക് കരുവന്‍ത്തുരുത്തിയില്‍...
കൊച്ചി: പ്രകൃതി ദുരന്തങ്ങളിലും വന്‍ തീപിടിത്തങ്ങളിലും വാതക ചോര്‍ച്ചകളിലുമെല്ലാം അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ അടിയന്തര രക്ഷാപ്രവര്‍ത്തന വാഹനവുമായി കൊച്ചിന്‍ റിഫൈനറി. എട്ട് കോടി രൂപ മുതല്‍ മുടക്കി വാങ്ങിയ അത്യാധുനിക...
കണ്ണൂര്‍: സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച പാരമ്പര്യമാണ് ഇടതുപക്ഷത്തിനുള്ളത്. എന്നാല്‍ രാജ്യത്തിനെ ഒറ്റു കൊടുത്തവരാണ് ആര്‍ എസ് എസ് കാരെന്ന് മഹിള അസോസിയേഷന്‍ അഖിലേന്ത്യ...
കൊയിലാണ്ടി: മകര സംക്രാന്തിയുടെ ഭാഗമായി ഹാർബറിൽ സമുദ്ര പൂജ നടത്തി. ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പയ്യോളി സുജിത് ശാന്തിയുടെ കാർമികത്വത്തിലായിരുന്നു പുജ. ബി..ജെ.പി....
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരില്‍ മൃതദേഹം തിരിച്ചറിഞ്ഞവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായ വിതരണത്തിനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. സഹായധനം രണ്ടുദിവസത്തിനകം കൈമാറും. ഡിസംബര്‍ 30ന് 25 പേരുടെ ആശ്രിതര്‍ക്ക് ധനസഹായം...