ചേമഞ്ചേരി : തിരുവങ്ങൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. സ്‌കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ തഹസില്‍ദാര്‍ പി. പ്രേമന്‍ പ്രധാനാധ്യാപകനില്‍ നിന്നും തുക...
കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ചു. ഉപദേശക സമിതിയംഗം മുൻ എം.എൽ.എ. പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ...
കൊയിലാണ്ടി : കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്ക് യാത്രയയപ്പ് നൽകി. സപ്തംബർ5നാണ് ഡൽഹിയിൽ പാർലമെന്റ് മാർച്ച്...
പടവലങ്ങ പലപ്പോഴും ഭക്ഷണക്കൂട്ടുകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. കറി വെക്കുമ്ബോഴും മറ്റും പടവലങ്ങയുടെ സ്വാദ് അതൊന്ന് വേറെ തന്നെയാണ്. എന്നാല്‍ പലര്‍ക്കും പടവലങ്ങ ഇഷ്ടമല്ല....
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാ സാഗർ സേതു ഒരു നിർമ്മാണ വിസ്മയം എന്നതിലുപരിയായി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഭാരതത്തിലെ പാലങ്ങളുടെ കഥ പറയുമ്പോൾ...
മൂന്ന് പതിറ്റാണ്ടായി പോലീസ് സേനയില്‍ ജോലി ചെയ്യുന്ന വ്യക്തി നാല് വര്‍ഷം മുമ്ബ് സേനയില്‍ ചേര്‍ന്ന, ഉന്നത പദവിയിലുള്ള വനിതാ ഓഫീസറെ സല്യൂട്ട് ചെയ്യുന്നു. പുറമേ കാണുന്നവര്‍ക്ക്...
തൃശൂര്‍: തൃശൂരില്‍നിന്ന് മലപ്പുറത്തേക്കു കടത്തുകയായിരുന്ന കുഴല്‍പ്പണവുമായി രണ്ടുപേരെ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി നെല്ലിക്കുത്ത് പാലം സ്വദേശികളായ കണ്ണംപാലി വീട്ടില്‍ അബ്ദുള്‍സലാം (42), ചക്കിപ്പറന്പില് വീട്ടില്‍...
മുളകുന്നത്തകാവ്: ബസ് ജീവനക്കാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് പരിശോധന തുടങ്ങി. തൃശൂര്‍ -മെഡിക്കല്‍ കോളജ് റൂട്ടിലെ ചില ഡ്രൈവര്‍മാരും, കണ്ടക്ടര്‍മാരുമാണ് സ്ഥിരമായി...
അന്തിക്കാട് : ദുരിതാശ്വാസ ക്യാംപില്‍ 11 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. .അന്തിക്കാട് കല്ലിട വഴി സ്വദേശി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണന് (48) ആണ് പിടിയിലായത്.പോക്സോ...
തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നതിനിടെ എലിപ്പനി മരുന്നിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ അപഹസിച്ച ജേക്കബ് വടക്കുഞ്ചേരിക്കെതിരെ കേസെടുക്കും. കേസെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പിയ്ക്ക് ആരോഗ്യമന്ത്രി കെ....
