KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയിൽ പ്രതിഷേധിച്ച് സി.പി.എം. കൊയിലാണ്ടി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ലോക്കല്‍ സെക്രട്ടറി പി....

​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കും ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ള്‍​ക്കു​മെ​തി​രേ രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​രും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളും ട്രേ​ഡ് യൂ​ണി​യ​നു​ക​ളും അ​ണി​നി​ര​ന്ന റാ​ലി​യോ​ടെ രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് ഡ​ല്‍​ഹി​യി​ല്‍ തു​ട​ക്ക​മാ​യി....

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി...

കൊയിലാണ്ടി: പേരാമ്പ്ര മേഖലയില്‍ സിപിഐഎമ്മിന്‍റെയും കര്‍ഷക പ്രസ്ഥാനത്തിന്‍റെയും വളര്‍ച്ചയില്‍ മികച്ച സംഭാവന നല്‍കിയ പൂഞ്ചോല പത്മനാഭന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശാഭിമാനി പത്രാധിപസമിതി അംഗമായിരുന്ന...

കൊയിലാണ്ടി: ടൗണിൽ കുഴൽപണം വിതരണം ചെയ്യാനെത്തിയ ആളെ കൊയിലാണ്ടി പോലീസ് അറസ്റ്റു ചെയ്തു. ഉണ്ണിക്കുളം പൂനൂർ സ്വദേശി ഞാറപ്പൊയിൽ അബ്ദുള്ള (55)നെയാണ് കൊയിലാണ്ടി പോലിസ് അറസ്റ്റു ചെയ്തത്....

കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) കൊയിലാണ്ടി ശാഖ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് സംഭാവന നൽകി. 1,750 00 രൂപയുടെ ചെക്ക് കൊയിലാണ്ടി തഹസിൽദാർ പി. പ്രേമന്...

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നടത്തിയ പരിശോധനയില്‍ 1.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോയമ്ബത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ...

തൃശൂര്‍: രോഗികളുടെയും, സഹായത്തിനെത്തുന്ന കൂട്ടാളികളുടേയും പണവും, ആഭരണവും കവരുന്ന ആശുപത്രി കള്ളന്‍ പിടിയില്‍. മേപ്പാടി തൃകൈപറ്റ ദീപാലയം സന്തോഷ് കുമാറിനെ (38)യാണ് തൃശൂര്‍ സിറ്റി പോലീസ് പോലീസ്...

കണ്ണൂര്‍: കഴിഞ്ഞ ദിവസം ഇരിട്ടി ലീഗ്‌ ഓഫീസിലുണ്ടായ സ്‌ഫോടനകേസില്‍ നാല്‌ മുസ്‌ലീംലീഗ്‌ നേതാക്കള്‍ അറസ്‌റ്റിലായി. മുസ്ലീം ലീഗ് ഇരിട്ടി ടൗണ്‍ കമ്മറ്റി പ്രസിഡന്റ് പി വി നൗഷാദ്,സെക്രട്ടറി...

ഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പോരാട്ട ആഹ്വാനവുമായി ഡല്‍ഹിയില്‍ മഹിളാ റാലി. കനത്ത മഴയിലും അണയാതെ നിന്ന പ്രതിഷേധവുമായി പതിനായിരങ്ങള്‍ പാര്‍ലമെന്റ് റാലിയില്‍ അണിനിരന്നു. അഖിലേന്ത്യാ ജനാധിപത്യ...