മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പൊലീസിന്റെ വെടിയേറ്റ് എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. മോഷണസംഘത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മാധവ് ഭരദ്വാജ് എന്ന ബാലന് വെടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ കുട്ടി...
കൊല്ലം: കൊട്ടിയം സ്വദേശി ജിത്തു ജോബിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ശരീരഭാഗങ്ങള്‍ പൂര്‍ണമായും കണ്ടെത്താനായില്ലെന്ന് പൊലീസ്. ജിത്തുവിന്റെ കാണാതായ ഇടതുകൈക്ക് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കൃത്യത്തില്‍...
ഡല്‍ഹി: ബോളിവുഡ് ചിത്രം പത്മാവതി പ്രദര്‍ശിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. ഹരിയാണ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീം കോടതി നീക്കിയത്....
തിരുവനന്തപുരം; അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിച്ചു. ഈ മാസം 30 മുതല്‍ കേരളത്തില്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം. പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍ കോണ്‍ഫെഡറേഷനാണ് സമരം...
ഡല്‍ഹി: ത്രിപുര, മേഘാലയ, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18 നും മേഘാലയ നാഗാലാന്റ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 27...
കൊയിലാണ്ടി: പയ്യോളി മനോജ് വധവുമായി ബന്ധപ്പെട്ട് സി.പി.ഐ(എം) നേതാക്കളെയും പ്രവർത്തകരെയും കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് CPIM പ്രതിഷേധ സംഗമം നടത്തുന്നു. സംഗമത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി...
കൊയിലാണ്ടി: കൊല്ലം കൊണ്ടക്കാട്ടിൽ കൃഷ്ണൻ (65) നിര്യാതനായി. ഭാര്യമാർ: പരേതയായ രാധ, അംബുജം. മക്കൾ: ലനേഷ് (കല്യാൺ സിൽക്ക്‌സ്), ലിനിഷ, ലിജിഷ. മരുമക്കൾ; ബബിത്ത് (ഇന്ത്യൻ ആർമി),...
കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാം വാര്‍ഷികം ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗത്തെ അഭിമുഖീകരിച്ചതും വിജയകരമായി അതിജീവിച്ചതുമായ ജീവിതാനുഭവം...
കൊയിലാണ്ടി: പുല്ലാങ്കുഴലിന്റെ സ്വരഗതിയില്‍ തബലയും മൃദംഗവും ഇടയ്ക്കയും ചെണ്ടയും കൈകോര്‍ത്തപ്പോള്‍ അത് ശ്രോതാക്കള്‍ക്ക് ധ്വനി സമൃദ്ധവും താള നിബിഡവുമായ ഒരു വാദ്യവിരുന്നായി. പൂക്കാട് കുഞ്ഞിക്കുളങ്ങര മഹാഗണപതി ക്ഷേത്രോത്സവത്തോടനുബന്ധിച്ച്...
കോഴിക്കോട്: കഴിഞ്ഞ വര്‍ഷം തലസ്ഥാനത്തുണ്ടായതിന് സമാനമായ ഹൈടെക് കവര്‍ച്ച കോഴിക്കോട്ടും . പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ വെള്ളിമാട്കുന്നിലെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ച മൂന്ന് കാര്‍ഡ് ഉടമകളുടെ നാല്...