KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: സംസ്ഥാന സർക്കാറിന്റെ അക്ഷര സാഗരം തീരദേശ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ തീരദേശ മേഖലയിൽ നിന്ന് 3 മാസത്തേക്ക് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. പത്താംതരം പാസ്സായിരിക്കണം....

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. നേരത്തെ മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെ വരവിനെ എതിര്‍ത്ത തീരദേശവാസികള്‍ വി.എസിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധത്തിന് മുതിര്‍ന്നില്ല. രാവിലെ 11.45-ഓടെ...

ദില്ലി: രാജ്യത്തെ പിന്നാക്ക ജില്ലകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രത്യേക പദ്ധതിയില്‍ വയനാടും. 2022 ഓടെ വയനാട് ഉള്‍പ്പെടെ 115 ജില്ലകളില്‍ പ്രത്യേക വികസന പദ്ധതികള്‍...

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് ഡല്‍ഹിയിലെ...

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരുന്ന സമയത്ത് സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കുന്നതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ശത്രു മാധ്യമങ്ങള്‍ ആയുധമാക്കുന്നതിനാല്‍...

കൊയിലാണ്ടി: കൊല്ലം പളളിക്കണ്ടി പാത്തുമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുളള. മക്കൾ: കുഞ്ഞഹമ്മദ്, കുഞ്ഞായിൻകുട്ടി, മുഹമ്മദ്, മറിയം, അബ്ദുറഹ്മാൻ, പരേതനായ മൊയ്തീൻകുട്ടി, അബ്ദുൾ ഖാദർ. മരുമക്കൾ:...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് ആഘോഷിച്ചു. മേല്‍ശാന്തി എന്‍. നാരായണന്‍മൂസ് തിരി പകര്‍ന്നതോടെ ഭക്തര്‍ കാര്‍ത്തികദീപം തെളിയിച്ചു. ക്ഷേത്ര ക്ഷേമ സമിതി കാര്‍ത്തികപ്പുഴുക്കും പായസവും വിതരണംചെയ്തു. ഗായകന്‍...

കോഴിക്കോട്: മാനാഞ്ചിറ ഫ്ളഡ്‍ലിറ്റ് കോര്‍ട്ടില്‍ നടന്ന മൂന്നാമത് കല്യാണ്‍കേന്ദ്ര ഓള്‍ കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്‍ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സെയ്ന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി...

കോഴിക്കോട്: സൂര്യന്‍, കാറ്റ്, തിരമാല, ജൈവാവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള സുസ്ഥിര ഊര്‍ജ്ജോത്പാദനമാണ് വേണ്ടതെന്നും ഊര്‍ജ്ജ സംരക്ഷണ സാക്ഷരത വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി...

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ തൊടുപുഴ സി.ഐയുടെ...