KOYILANDY DIARY.COM

The Perfect News Portal

വടകര : ഉരുകുന്ന മനസ്സുകളുടെ കണ്ണീരൊപ്പാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ കണ്ണമ്പത്ത് കരയിലെ കിഡ്നി രോഗിക്ക് വൃക്ക മാറ്റിവെക്കുന്നതിന് തിരുവള്ളൂര്‍ പഞ്ചായത്ത് ഖത്തര്‍ കെഎംസിസി കമ്മിറ്റി  സഹായ ധനം കൈമാറി....

പേരാമ്പ്ര: നഗരത്തില്‍ ഡി.വൈ.എഫ്.ഐ. ഈസ്റ്റ് മേഖലാ കമ്മിറ്റി ഓഫീസ് കത്തിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുത്തു. ഈ കെട്ടിടത്തില്‍ തന്നെയുള്ള സി.പി.എം.(എം.എല്‍.) റെഡ് സ്റ്റാര്‍ ഓഫീസില്‍ വെള്ളിയാഴ്ച...

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡിക്ക് നേരെ ലൈംഗിക അതിക്രമം. അലാസ്ക എയര്‍ലൈന്‍സില്‍ വച്ചാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി സംഭവം പങ്കുവെച്ചത്. യാത്രക്കിടയില്‍ അടുത്തിരുന്നയാള്‍...

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. കെകെ റോഡില്‍ പീരുമേടിനടുത്ത് മത്തായി കൊക്കയിലേക്കാണ് മറിഞ്ഞത്. ട്രിച്ചി സ്വദേശി കാര്‍ത്തികേയന്‍ (42)ആണ് മരിച്ചത്....

കോഴിക്കോട് > ലക്ഷദ്വീപില്‍ ഓഖി ചുഴലിക്കാറ്റ് ശക്തമായി ആഞ്ഞടിക്കുകയാണ്. 135 കിലോമിറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കനത്തമഴയില്‍ കല്‍പ്പേനി വിമാനത്താവളം വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ശുദ്ധജല...

കൊയിലാണ്ടി: നാടക് കൊയിലാണ്ടി ആഭിമുഖ്യത്തിൽ ജനുവരി 12ന് കൊയിലാണ്ടി സ്റ്റേഡിയത്തിൽ അരങ്ങേറുന്ന നൊണ നാടകത്തിന്റെ പ്രവേശന പാസിന്റെ വിതരണം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം...

കൊയിലാണ്ടി: കൊല്ലം ശ്രീ നഗരേശ്വര ക്ഷേത്ര നവീരകരണ പ്രവര്‍ത്തനത്തിന്റ ഭാഗമായി ധ്വജസ്തംഭം സ്ഥാപിക്കുവാനുള്ള തേക്ക് മരം എത്തിച്ചേര്‍ന്നു. കണ്ണൂര്‍ കണ്ണവം വനത്തില്‍ നിന്നും വൃക്ഷപൂജ ചെയ്ത് ആചാര...

കൊയിലാണ്ടി: മൽസ്യബന്ധനത്തിനു പോയ വള്ളം തകർന്ന് 50 മൽസ്യതൊഴിലാളികൾ കടലിൽ ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി മാഹിയിൽ വെച്ചാണ് ശക്തമായ തിരമാലകൾ കാരണം വള്ളം തകർന്നത്. കൊല്ലം...

കൊയിലാണ്ടി:തീരപ്രദേശങ്ങളിൽ കടൽ ഉൾവലിഞ്ഞത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കടൽ ഉൾവലിയാൻ തുടങ്ങിയത്. ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്, കണ്ണൻ കടവ്, ഏഴു കുടിക്കൽ, കൊയിലാണ്ടി...

കൊയിലാണ്ടി: മുൻ മന്ത്രിയും, സി.പി.ഐ. നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരൻ നായരുടെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ അദ്ധ്യക്ഷത വഹിച്ചു....