KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം> ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 72 മല്‍സ്യത്തൊഴിലാളികളെ കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരില്‍ 14പേര്‍ മലയാളികളാണ്. ആറുബോട്ടുകളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഒരുബോട്ട് കൊല്ലത്തുനിന്നും അഞ്ച്...

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് ഡിഫ്തീരിയ ബാധിച്ച്‌ മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കല്ലടിമുക്കില്‍ ഉദയകുമാറിന്‍റെയും തങ്കമണിയുടെയും മകള്‍...

ഡൽഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചെന്നും കേന്ദ്രം വ്യക്തമാക്കി....

കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ഭിന്നശേഷി കലാ കായികോൽസവം സംഘടിപ്പിച്ചു. സർവ്വശിക്ഷാ അഭിയാൻ, പന്തലായനി ബി.ആർ.സി, നെസ്റ്റ് കൊയിലാണ്ടിയുടെയും നേതൃത്യത്തിലായിരുന്നു. ഒന്നിച്ചൊന്നായ് കലാ കായികോൽസവം സംഘടിപ്പിച്ചത്....

കൊയിലാണ്ടി: ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ കട്ടിള വെക്കൽ കർമ്മം ക്ഷേത്രം തന്ത്രി വായനാരി കുനി മനേഷിന്റെ കാർമ്മികത്വത്തിലും, ക്ഷേത്രം ശിൽപി ഒറവിങ്കൽ കൃഷ്ണൻ ആശാരി, വിനോദ് ആശാരി...

കൊയിലാണ്ടി: നമ്പ്രത്ത്കര മൂശാരിക്കണ്ടി ജയരാജ് (75) നിര്യാതനായി. പരേതനായ മൂശാരിക്കണ്ടി ഗോവിന്ദൻ വൈദ്യരുടെ മകനാണ്. ഭാര്യ; നാലുപുരക്കൽ ജയലക്ഷ്മി. മകൾ: ഷിമ്മി (ക്ലർക്ക്, ശ്രീ വാസുദേവാശ്രമം ഹൈസ്‌ക്കൂൾ,...

കൊയിലാണ്ടി: തിങ്കളാഴ്ച പുലർച്ചെ 6 മണിയോടെ പൂക്കാടിനു സമീപം ട്രയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. പുരുഷൻ, ഇരുനിറം, സുമാർ 163 സെ.മീ ഉയരം, പച്ചയും കറുപ്പും...

പാലക്കാട്: പാലക്കാട് കൊടുവായൂരില്‍ വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊടുവായൂര്‍ വെമ്പല്ലൂര്‍ സ്വദേശി രതീഷിന്റെ ഭാര്യയെയും മക്കളെയുമാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ഷാള്‍...

കണ്ണൂര്‍: പ്രമുഖ പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തി. തളിപ്പറമ്ബ കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേലിനെ കോട്ടയത്ത് നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതൃഭൂമി,...

മുംബൈ > പ്രശസ്ത നടനും സംവിധായകനും നിര്‍മാതാവുമായ ശശി കപൂര്‍ മുംബൈയില്‍ അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 5.20ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ്...