KOYILANDY DIARY.COM

The Perfect News Portal

ഡെറാഡൂണ്‍: ഡെറാഡൂണില്‍ ബോഡിംഗ് സ്‌കൂളില്‍ വച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. കേസില്‍ സ്‌കൂളിലെ അഞ്ച്...

പാലക്കാട്: പാലക്കാട്, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചു ബൈക്കുകളിലും കാറിലും സഞ്ചരിച്ചു കവര്‍ച്ച നടത്തുന്ന അഞ്ചംഗ സംഘം പിടിയില്‍. പാലക്കാട് മമ്ബറം സ്വദേശി പ്രമോദ് (32), കൊടുമ്ബ് സ്വദേശി...

പാലക്കാട്: അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ അഞ്ചു വയസുകാരന്‍ പനി മൂര്‍ച്ഛിച്ച്‌ മരിച്ചു. പാലൂര്‍ കുളപ്പടിക ഊരിലെ ശെല്‍വന്റെ മകന്‍ രങ്കനാഥന്‍ (അഞ്ച്) ആണ് മരിച്ചത്. പനി വര്‍ധിച്ചതിനെ...

തൃശൂര്‍: ഖത്തര്‍ എയര്‍വേയ്‌സിന്റെ വ്യാജ എയര്‍ടിക്കറ്റുകള്‍ അടിച്ച്‌ വില്പന നടത്തി ഒരുകോടിയോളം രൂപ തട്ടിയ കേസില്‍ കണ്ണൂര്‍ സ്വദേശിയായ കമ്പ്യൂട്ടര്‍ വിദഗ്ധനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു....

നാദാപുരം: പേരോട് മഞ്ഞാമ്പ്രത്ത് സ്രാമ്പി പരിസരത്തെ കുളത്തില്‍ വീണ നാദാപുരം സി.സി.യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് സാബീഹിനെ രക്ഷിച്ച പുന്നോളി മുഹമ്മദ് റാഫി, അബ്ദുല്ല,...

കോ​ഴി​ക്കോ​ട്: ടൗണ്‍ പോലീ​സ് സ്റ്റേ​ഷനില്‍ നിന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി 10 ദി​വ​സ​ങ്ങള്‍​ക്ക് ശേ​ഷം പി​ടി​യി​ലാ​യി. നി​രവ​ധി കേ​സു​കളില്‍ പ്ര​തിയാ​യ കക്ക​യം സ്വ​ദേ​ശി മോ​ളി എ​ന്ന് വി​ളിക്കു​ന്ന ഹ​രീ​ഷാ​ണ്...

തിരുവനന്തപുരം; കേരള രാഷ്ടീയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച ബാര്‍ കോ‍ഴക്കേസില്‍ കെ.എം മാണിക്ക് തിരിച്ചടി. മാണിക്ക് അനുകൂലമായ വിജിലന്‍സ് റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തളളി. മാണി കോ‍ഴ...

തിരുവനന്തപുരം; ബാര്‍ കോ‍ഴക്കേസില്‍ മാണിക്കെതിയായ കോടതി വിധി സ്വാഗതാര്‍ഹമെന്ന് ബിജു രമേശ്. കോടതി വിധി ചാരുതാര്‍ത്ഥ്യം നല്‍കുന്നു. പ്രോസിക്യൂഷന്‍ വാദിച്ചത് മാണിക്ക് വേണ്ടിയായിരുന്നു. അനുകൂലമായ ഈ കോടതി...

കൊയിലാണ്ടി: ഭാരതീയ മസ്ദൂർ സംഘത്തിന്റെ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. തൊഴിലാളികളുടെ പ്രകടനവും ഉണ്ടായിരുന്നു. പൊതു സമ്മേളനം വി.കെ.ഷൈനു ഉൽഘാടനം...

കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ ഭാഗമായുള്ള സ്വഛതാ അഭിയാൻ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഖാദി കേന്ദ്രത്തിലെ തൊഴിലാളികൾ ശുചീകരണ പ്രവർത്തി ആരംഭിച്ചു. കേന്ദ്രം മാനേജർ പി. ഹരീഷ്...